👉ഭാഷകളെക്കുറിച്ചുള്ള പഠനം
=ഫിലോളജി
👉ലോകത്ത് ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഭാഷകൾ
=മാൻഡരിൻ (ചൈനീസ്), സ്പാനിഷ്, ഇംഗ്ലീഷ്, ഹിന്ദി
👉 ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഭാഷകൾ
=ഹിന്ദി, ബംഗാളി, തെലുങ്ക്, മറാത്തി
👉ഇന്ത്യൻ ഭരണഘടന അംഗീകരിച്ച ഭാഷകൾ
=22
👉ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെട്ട ഏക വിദേശ ഭാഷ
= നേപ്പാളി
👉ഇന്ത്യൻ കറൻസിയിൽ രേഖപ്പെടുത്തിയിരിക്കുന്ന ഭാഷകൾ
=17
👉ഇന്ത്യൻ കറൻസിയിൽ റിസർവ് ബാങ്ക് ഗവർണറുടെ ഒപ്പ് രേഖപ്പെടുത്തിയിരിക്കുന്ന ഭാഷകൾ
= 2 (ഹിന്ദി, ഇംഗ്ലീഷ്)
👉ഇന്ത്യയിൽ ക്ലാസിക്കൽ പദവി ലഭിച്ച ഭാഷകൾ
=തമിഴ് (2004), സംസ്ക്യതം (2005), കന്നട,തെലുങ്ക് (2008), മലയാളം (2013), ഒഡിയ (2014)
👉ഏറ്റവും കൂടുതൽ അക്ഷരങ്ങളുള്ള ഭാഷ
=കംബോഡിയൻ
👉ഏറ്റവും കൂടുതൽ പദ സമ്പത്തുള്ള ഭാഷ
=ഇംഗ്ലീഷ്
👉ഏറ്റവും വലിയ ക്യത്രിമ ഭാഷ
=എസ്പെരാന്റോ
👉 ഏറ്റവും വലിയ ഭാഷാഗോത്രം
= ഇന്തോ-യൂറോപ്യൻ
👉യേശുക്രിസ്തു ആശയവിനിമയം നടത്തിയ ഭാഷ
=അരാമിക്
👉ബുദ്ധമത ക്യതികൾ രചിക്കപ്പെട്ട ഭാഷ
= പാലി
👉മഹാവീരൻ ജൈനമതം പ്രചരിപ്പിക്കാൻഉപയോഗിച്ച ഭാഷ
= പ്രാക്യത്
👉അശോകന്റെ ശിലാശാസനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന ഭാഷ
=പ്രാക്യത്
👉ശതവാഹന രാജാക്കന്മാരുടെ ഔദ്യോഗിക ഭാഷ
=പ്രാക്യത്
👉ഗുപ്തന്മാരുടെ ഔദ്യോഗിക ഭാഷ
=സംസ്ക്യതം
👉മുഗളന്മാരുടെ ഔദ്യോഗിക ഭാഷ
= പേർഷ്യൻ
👉സംഘകാല ക്യതികൾ രചിക്കപ്പെട്ട ഭാഷ
= തമിഴ്
👉ഗൗഡ സരസ്വത ബ്രാഹ്മണരുടെ മാത്യഭാഷ
=കൊങ്കിണി
📘📘📘🍃🍃🍃📘📘📘
No comments:
Post a Comment