❓ ചീഫ് ഇലക്ഷൻ കമ്മീഷണർ ഓഫ് ഇന്ത്യ?
✅ A K ജ്യോതി
❓ദേശീയ മനുഷ്യാവകാശ കമ്മീഷണർ?
✅H.L . Dattu
❓കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ?
✅ R.K മാഥൂർ
❓ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൻ?
✅ലളിത കുമാര മംഗലം
❓ ദേശീയ അറ്റോമിക് എനർജി കമ്മീഷൻ ചെയർമാർ?
✅ശേഖർ ബസു
❓ ISRO ചെയർമാൻ?
✅ A.ട കിരൺകുമാർ
❓ദേശീയ വിജ്ഞാന കമ്മീഷൻ ?
✅സാം പിത്രോഡ
❓സെൻട്രൽ വാട്ടർ കമ്മീഷൻ ചെയർമാർ?
✅ അശ്വിൻ B പാണ്ഡ്യ
❓UGC ചെയർമാൻ?
✅വേദ് പ്രകാശ
❓നാഷണൽ സ്പേസ് അപ്ലിക്കേഷൻ സെന്റർ ഡയറക്ടർ?
✅തപൻ മിശ്ര
❓BSF ഡയറക്ടർ ജനറൽ?
✅D K പഥക്
❓CRPF ഡയറക്ടർ ജനറൽ?
✅K .Durga Prasad
❓ClSF ഡയറക്ടർ ജനറൽ?
✅സുരേന്ദർ സിംഗ്
❓CBI ഡയറക്ടർ ?
✅അനിൽ കുമാർ സിൻഹ
❓IB ഡയറക്ടർ ?
✅ദിനേശ്വർ ശർമ്മ
❓RAW ഡയറക്ടർ?
✅രജീന്ദർ ഖന്ന
❓NIA സയറക്ടർ ജനറൽ?
✅ ശരത് കുമാർ
❓റെയിൽവേ ബോർഡ് ചെയർമാൻ?
✅A K മിത്തൽ
❓ദേശീയ വിദേശകാര്യ സെകട്ടറി?
✅സുബ്രഹ്മണ്യം ജയ്ശങ്കർ
❓കേന്ദ്ര ആഭ്യന്തര സെക്രട്ടറി?
✅രാജീവ് മെഹർഷി
❓കേന്ദ്ര ധനകാര്യ സെക്രട്ടറി
✅രത്തൻ P വറ്റൽ
❓ഇന്ത്യയുടെ ക്യാബിനറ്റ് സെക്രട്ടറി?
✅ പ്രദീപ് കുമാർ സിൻഹ
❓ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്?
✅അജിത് കുമാർ ഡോവൽ
❓രാജ്യസഭ സെക്രട്ടറി ജനറൽ?
✅ഷംഷർ K ഷരീഫ്
❓ലോക് സഭ സെക്രട്ടറി ജനറൽ?
✅ അനൂപ് മിശ്ര
❓ഇന്ത്യയുടെ അറ്റോർണി ജനറൽ?
✅കെ കെ വേണുഗോപാൽ
❓CAG of ഇന്ത്യ?
✅ശശി കാന്ത് ശർമ്മ
❓സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ?
✅രജ്ഞിത് കുമാർ
❓ UN ലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി?
✅ സയ്യിദ് അക്ബറുദീൻ
❓ഇന്ത്യയുടെ മുഖ്യ ശാസത്ര ഉപദേഷ്ടാവ്?
✅R. ചിദംബരം
❓SEBl ചെയർമാൻ ?
✅അജയ് ത്യാഗി
❓14n th ധനകാര്യ കമ്മീഷൻ ?
✅y.വേണുഗോപാൽ റെഡ്ഡി
❓7th കേന്ദ്ര ശമ്പള കമ്മീഷൻ ചെയർമാൻ?
✅അശോക് കുമാർ മാഥൂർ
❓SIDBl ചെയർമാൻ?
✅K ശിവാജി
❓കേന്ദ്ര പ്രതിരോധ സെക്രട്ടറി ?
✅ G. മോഹൻ കുമാർ
No comments:
Post a Comment