Saturday, September 2, 2017

കേരളത്തിലെ പ്രധാന കാർഷിക ഗവേഷണ കേന്ദ്രങ്ങൾ

🌹കേരളത്തിലെ പ്രധാന കാർഷിക ഗവേഷണ കേന്ദ്രങ്ങൾ🌹

1. റബ്ബർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ::- കോട്ടയം

2. ഏലാം ഗവേഷണ കേന്ദ്രം ::- പാമ്പാടുംപാറ

3. വിളവെടുപ്പു ഗവേഷണ കേന്ദ്രം ::- കരമന

4. കുരുമുളക് ഗവേഷണ കേന്ദ്രം ::- പന്നിയൂർ

5. ഏത്തവാഴ ഗവേഷണ കേന്ദ്രം ::- കണ്ണാറ

6. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം ::- കാസർഗോഡ്

7. സുഗന്ധ വിള  ഗവേഷണ കേന്ദ്രം ::- കോഴിക്കോട്

8. കൈതച്ചക്ക ഗവേഷണ കേന്ദ്രം ::- വെള്ളാനിക്കര

9. കേന്ദ്ര കിഴങ്ങുവിള ഗവേഷണ  കേന്ദ്രം ::- ശ്രീകാര്യം

10. പുൽത്തൈല ഗവേഷണ കേന്ദ്രം ::- ഓടക്കലി

11. കരിമ്പ് ഗവേഷണ കേന്ദ്രം ::- തിരുവല്ല

12. നാളികേര ഗവേഷണ കേന്ദ്രം ::- ബാലരാമപുരം

13. കശുവണ്ടി ഗവേഷണ കേന്ദ്രം ::- ആനക്കയം

14. നെല്ലു ഗവേഷണ കേന്ദ്രങ്ങൾ ::- കായംകുളം , പട്ടാമ്പി , മങ്കൊമ്പ്

15. ഇഞ്ചി ഗവേഷണ കേന്ദ്രം ::- അമ്പലവയൽ

16. വന ഗവേഷണ കേന്ദ്രം ::- പീച്ചി

17.ഇൻഡോ -സ്വിസ്  കന്നുകാലി പ്രൊജക്റ്റ് ::- മാട്ടുപ്പെട്ടി

18. ഇൻഡോ – നോർവീജിയൻ ഫിഷറീസ് പ്രൊജക്റ്റ് ::- നീണ്ടകര

No comments:

Post a Comment

ഭൂമിയുടെ ചുറ്റളവ്

#Science_with_gokul🌍 #36 °°°°°°°°°°°°°°°°°°°°°°°°°°°° എങ്ങനെ ഇറാതോസ്തനസ് ഭൂമിയുടെ ചുറ്റളവ് കണ്ടെത്തി?