____________________________
Airports in India
____________________________
✈ കെമ്പഗൗഡ ഇന്റർ നാഷണൽ എയർപോർട്ട്-
📍 ബാംഗളൂരു, കർണാടക
✈ വീർ സവർക്കർ ഇന്റർനാഷണൽ എയർപോർട്ട് –
📍 പോർട്ട്ബ്ലെയർ, ആൻഡമാൻനിക്കോബാർ
✈ ലോകപ്രിയ ഗോപിനാഥ് ബർദോളി ഇന്റർനാഷണൽ എയർപോർട്ട്–
📍 ഗുവാഹത്തി, ആസാം
✈ ഇന്ദിരാ ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട്–
📍 ന്യൂ ഡൽഹി
✈ സർദാർ വല്ലഭായി പട്ടേൽ ഇന്റർനാഷണൽ എയർപോർട്ട്–
📍 അഹമ്മദാബാദ്, ഗുജറാത്ത്
✈ രാജ ഭോജ് ഇന്റർനാഷണൽ എയർപോർട്ട്–
📍 ഭോപ്പാൽ, മധ്യ പ്രദേശ്
✈ ചത്രപതി ശിവജി ഇന്റർനാഷണൽ എയർപോർട്ട്–
📍 മുംബൈ, മഹാരാഷ്ട്ര
✈ ഡോ. ബാബാസാഹേബ് അംബേദ്‌കർ ഇന്റർനാഷണൽ എയർപോർട്ട്–
📍 നാഗ്പുർ, മഹാരാഷ്ട്ര
✈ ബിജു പട്നായിക് ഇന്റർനാഷണൽ എയർപോർട്ട്–
📍 ഭുവനേശ്വർ, ഒഡിഷ
✈ ശ്രീ ഗുരു രാം ദാസ് ജി ഇന്റർനാഷണൽ എയർപോർട്ട്–
📍 അമൃതസർ, പഞ്ചാബ്
✈ രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട്–
📍 ഹൈദരാബാദ്, തെലങ്കാന
✈ ചൗധരി ചരൺ സിംഗ് ഇന്റർനാഷണൽ എയർപോർട്ട്–
📍 ലക്നൗ, ഉത്തർപ്രദേശ്
✈ ലാൽ ബഹദൂർ ശാസ്ത്രി എയർപോർട്ട്–
📍 വാരാണസി,ഉത്തർ പ്രദേശ്
✈ നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റർനാഷണൽ എയർപോർട്ട്–
📍 കൊൽക്കത്ത, ബംഗാൾ
✈ ജയപ്രകാശ് നാരായൺ ഇന്റർനാഷണൽ എയർപോർട്ട്–
📍 പാറ്റ്ന, ബിഹാർ
✈ ബിർസ മുണ്ട എയർപോർട്ട്–
📍 റാഞ്ചി, ജാർഖണ്ഡ്
✈ ദേവി അഹില്യഭായ് എയർപോർട്ട്-
📍 ഇൻഡോർ, മധ്യപ്രദേശ്
✈ മഹാറാണ പ്രതാപ് എയർപോർട്ട്-
📍 ഉദയ്പൂർ, രാജസ്ഥാൻ
✈ ലെങ്പുങ് എയർപോർട്ട്-
📍 ഐസ്‌വാൽ, മിസോറാം
✈ ലേ കുഷോക്ക് ബുക്കുള റിമ്പോച്ചേ എയർപോർട്ട്-
📍ലേ, ജമ്മു&കാശ്മീർ
🏖🏖🏖🏖🏖🏖🏖🏖🏖🏖