Tuesday, September 5, 2017

ദൈവത്തിന്റെ സ്വന്തം നാട്

'ദൈവത്തിന്റെ സ്വന്തം നാട് ‘ എന്ന പരസ്യവാചകം കേരളത്തിന് സമ്മാനിച്ചത് ?

Ans:വാൾട്ടർ മെൻഡിസ്.

🌻ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന രാജ്യം: ന്യുസിലാന്റ്

🌻ദൈവങ്ങളുടെ നാട് : കാസർഗോഡ്

🌻ദൈവം മറന്ന നാട് : ഐസ് ലാന്റ്

🌻ദൈവത്തിന്റെ സ്വന്തം നാട് എന്ന പുസ്തകം എഴുതിയത്: ശശി തരൂർ

🌻ദൈവത്തിന്റെ വികൃതികൾ എഴുതിയത്: എം. മുകുന്ദൻ

🌻ദൈവത്തിന്റെ കണ്ണ് എഴുതിയത്: എൻ.പി മുഹമ്മദ്

🌻ദൈവത്തിന്റെ പുസ്തകം എഴുതിയത്: കെ. പി.രാമനുണ്ണി

🌻ദൈവത്തിന്റെ താഴ് വര എന്നറിയപ്പെടുന്നത് : കുളു (ഹിമാചൽ )

No comments:

Post a Comment

ഭൂമിയുടെ ചുറ്റളവ്

#Science_with_gokul🌍 #36 °°°°°°°°°°°°°°°°°°°°°°°°°°°° എങ്ങനെ ഇറാതോസ്തനസ് ഭൂമിയുടെ ചുറ്റളവ് കണ്ടെത്തി?