Saturday, September 2, 2017

വ്യത്യാസം മനസിലാക്കി പഠിക്കാം.

വ്യത്യാസം മനസിലാക്കി പഠിക്കാം. #LGS/#LDC പരീക്ഷകൾക്ക് ഉപകരിക്കും.
━━━━━━━━━━━━━━━━━━━━━━━━━━━━━
➡കണ്ണിന് ഏറ്റവും സുഖകരമായ നിറം = മഞ്ഞ.
➡ലബോറട്ടറിയിൽ അപകട സിഗ്നൽ ലൈറ്റ് = മഞ്ഞപ്രകാശമുള്ളത്.
➡ഒരേ തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം = കൊഹീഷൻ.
➡വ്യത്യസ്ത തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം = അഡ്ഹിഷൻ.
➡ദത്തവകാശ നിരോധനനിയമം നടപ്പിലാക്കിയത് = ഡൽഹൗസി പ്രഭു.
➡ദത്തവകാശ നിരോധനനിയമം നിരോധിച്ചത് = കാനിംഗ് പ്രഭു.
➡ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കൻ പ്രസിഡന്റ്, ആദ്യ നൊബൽ ജേതാവായ പ്രസിഡന്റ് =തിയോഡർ റൂസ്വെൽറ്റ്.
➡4 തവണ അമേരിക്കൻ പ്രസിഡന്റായത്,ഐക്യരാഷ്ട്രസംഘടനയ്ക്ക് ആ പേര് നിർദ്ദേശിച്ചത് = ഫ്രാങ്ക്ളിൻ റൂസ്വെൽറ്റ്.
➡അൾട്രാവയലറ്റ് വികിരണം കണ്ടെത്തിയത് =ജൊഹാൻ വില്യം പീറ്റർ,വിക്ടർ ഷൂമാൻ.
➡ഇൻഫ്രാറെഡ് വികിരണം കണ്ടെത്തിയത് = വില്യം ഹെർഷൽ.
➡ഒക്ടേവിയൻ എന്നറിയപെട്ടത് = അഗസ്റ്റസ് സീസർ.
➡ക്രിസ്തു ജനിച്ചത് ആരുടെ ഭരണകാലത്ത് = അഗസ്റ്റസ് സീസറുടെ.
➡കൈതച്ചക്കയുടെ മണത്തിന് കാരണം = ഈഥൈൽ അസറ്റേറ്റ്.
➡വാഴപ്പഴത്തിന്റെ മണത്തിന് കാരണം =ഈഥൈൽ ബ്യൂട്ടിറെറ്റ്.
➡ജ്യോമെട്രിയുടെ പിതാവ് = യൂക്ലിഡ്.
➡ബീജഗണിതത്തിന്റെ പിതാവ് =ഡയഫെന്റസ്.
➡ആധുനിക സംഖ്യാശാസ്ത്രത്തിന്റെ പിതാവ് = പിയറി ഫെർമറ്റ്.
➡കേരളത്തിൽ ഏറ്റവും കൂടുതലുള്ള ഭൂവിഭാഗം = മലനാട് (ഉന്നതതടം)
➡കേരളത്തിൽ ഏറ്റവും കുറവുള്ള ഭൂവിഭാഗം = തീരസമതലം (നിന്മതലം)
➡മധുരയിലെ പാണ്ഡ്യ വംശത്തിന്റെ കീഴിലുണ്ടായിരുന്ന കേരള രാജവംശം =പൂഞ്ഞാർ രാജവംശം.
➡വിജയനഗരാധിപത്യത്തിൻ കീഴിലുണ്ടായിരുന്നത് = കുമ്പളവംശം.
➡ഫലങ്ങൾ പാകമാകാനുള്ള വാതകഹോർമോൺ = എഥിലിൻ.
➡ഫലങ്ങൾ പാകമാകാനുള്ള രാസവസ്തു = കാത്സ്യം കാർബൈഡ്.
➡അസ്ഥികളെ തമ്മിൽ യോജിപ്പിക്കുന്ന ഭാഗം = സ്നായുക്കൾ.
➡അസ്ഥിയെയും,പേശിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗം = ടെൻഡൻ.
➡മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം = കാത്സ്യം.
➡കുറവ് =മഗ്നീഷ്യം.
➡കറുത്തീയം = ലെഡ്.
➡വെളുത്തീയം = ടിൻ.
➡ശബ്ദത്തേക്കാൾ കൂടിയ വേഗം = സൂപ്പർസോണിക്.
➡കുറഞ്ഞ വേഗം = സബ് സോണിക്.
➡വായുവിൽ ശബ്ദത്തിന്റെ വേഗത = 340 m/s.
➡ശൂന്യതയിൽ പ്രകാശത്തിന്റെ വേഗത = 3 ലക്ഷം കി മീ. (3x10 '8 m/s)
➡സൂര്യപ്രകാശത്തിൽ 7 നിറങ്ങളുണ്ടെന്ന് കണ്ടെത്തിയത് = ഐസക് ന്യൂട്ടൺ.
➡പ്രാഥമിക നിറങ്ങൾ (RGB) കണ്ടെത്തിയത് = തോമസ് യങ്.
➡പ്രകൃതിദത്ത റബ്ബർ = ഐസോപ്രീൻ
➡കൃത്രിമ റബ്ബർ = നിയോപ്രീൻ
➡ഭൂരിഭാഗം ആളുകളിലും കാണപ്പെടുന്ന രക്ത ഗ്രൂപ്പ് = ഒ+
➡വളരെ കുറച്ച് പേരിൽ മാത്രം കാണപ്പെടുന്ന രക്ത ഗ്രൂപ്പ് = AB-
➡പ്രകൃത്യാ ഉളള റേഡിയോ ആക്റ്റിവിറ്റി കണ്ടെത്തിയത് = ഹെന്റി ബേക്വറൽ.
➡കൃത്രിമ റേഡിയോ ആക്ടിവിറ്റി = ഐറിൻക്യൂറി, ജൂലിയറ്റ്.
➡AIDS വൈറസിനെ കണ്ടെത്തിയത് = റോബർട്ട് സിഗാലോ.
➡HIV കണ്ടെത്തിയതിന് നൊബേൽ ലഭിച്ചത് = ഫ്രാൻങ്കോയിസ് ലൂക്.
➡HIV യെ തിരിച്ചറിഞ്ഞത് = ലൂക്ക് മൊണ്ടെയ്നർ.
➡വയനാടിന്റെ കവാടം = ലക്കിടി.
➡കേരളത്തിന്റെ കവാടം = പാലക്കാട് ചുരം.
➡ന്യൂക്ലിയർ റിയാക്ടറുകളിലെ അതിവേഗമുള്ള ന്യൂട്രോണിന്റെ വേഗത കുറയ്ക്കുന്നത് =മോഡറേറ്റർ (ഗ്രാഫൈറ്റ്/ ഘനജലം)
➡ന്യൂക്ലിയർ റിയാക്ടറുകളിലെ അതിവേഗമുള്ള ന്യൂട്രോണിന്റെ എണ്ണം കുറയ്ക്കുന്നത് =നിയന്ത്രിത ദണ്ഡുകൾ (ബോറോൺ/കാഡ്മിയം)
➡പ്രപഞ്ച കേന്ദ്രം ഭൂമിയാണ് എന്ന പറഞ്ഞത് = പൈതഗോറസ്.
➡പ്രപഞ്ചകേന്ദ്രം സൂര്യനാണ് എന്ന് പറഞ്ഞത് = കോപ്പർനിക്കസ്.
➡പ്രപഞ്ചകേന്ദ്രം സുര്യനല്ലെന്ന് പറഞ്ഞത് = വില്യം ഹെർഷൽ.
➡സൂര്യഗ്രഹണം നടക്കുന്നത്= അമാവാസിനാളിൽ.
➡ചന്ദ്രഗ്രഹണം നടക്കുന്നത് = വെളുത്ത വാവിൽ.
➡അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടൺ DC = പോട്ടമാക് നദീതീരത്ത്.
➡ന്യുയോർക്ക് = ഹഡ്സൺ നദീതീരത്ത്.
➡മരുഭൂമിയില്ലാത്ത ഭൂഖണ്ഡം = യൂറോപ്പ്.
➡അഗ്നിപർവ്വതമില്ലാത്ത ഭൂഖണ്ഡം = ഓസ്ട്രേലിയ.
➡ഉത്തരധ്രുവത്തിന് ഏറ്റവുമടുത്ത രാജ്യം = ഐസ്ലണ്ട്.
➡ദക്ഷിണധ്രുവത്തിന് ഏറ്റവുമടുത്ത രാജ്യം = ചിലി.
➡പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ കൊടുമുടി =ആനമുടി.
➡പൂർവ്വഘട്ടത്തിലെ ഉയരം കൂടിയ കൊടുമുടി = മഹേന്ദ്രഗിരി.
➡1000 തടാകങ്ങളുടെ നാട് = ഫിൻലൻഡ്.
➡10000 തടാകങ്ങളുടെ നാട് = മിന്നസോട്ട.
➡കാറ്റിന്റെ വേഗത അളക്കുന്നത് = അനിമോമീറ്റർ
➡കാറ്റിന്റെ തീവ്രത അളക്കുന്നത് = ബ്യൂഫർട്ട് സ്കെയിൽ.
➡ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ് = ചലപതിറാവു.
➡മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ് = ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ.
➡തെക്കേ ഇന്ത്യയിലെ അലക്സാണ്ടർ = രാജ രാജ ചോളൻ - 1.
➡ഗംഗൈ കൊണ്ടചോളൻ, പണ്ടിത ചോളൻ,ഉത്തമ ചോളൻ = രാജേന്ദ്ര ചോളൻ.
➡1835 ലെ മെക്കാളെ മിനുട്സ് = ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ അടിത്തറ.
➡1854 ലെ വുഡ്സ് ഡെസ്പാച്ച് = ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട.
➡ചന്ദ്രഗിരിക്കോട്ട പണി കഴിപ്പിച്ചത് = ശിവപ്പ നായ്ക്കർ.
➡ഹോസ്ദുർഗ് കോട്ട പണി കഴിപ്പിച്ചത് = സോമശേഖര നായ്ക്കർ.
➡കൊച്ചിയിലെ ആദ്യ ദിവാൻ =കേണൽ മൺറോ.
➡കൊച്ചിയിൽ അടിമത്തം നിരോധിച്ച ദിവാൻ = ശങ്കരവാര്യർ.

1.സൈലന്റ് വാലി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന ജില്ലാ?
പാലക്കാട്

2. കേരളത്തിന്റെ വൃന്ദാവനം എന്നറിയപ്പെടുന്നത്?
മലമ്പുഴ

3. കേരളത്തിലെ ന്യൂസ് പ്രിൻറ് ഫാക്ടറി എവിടെയാണ്?
വെള്ളൂർ

4. കേരളത്തിലെ മക്കാ എന്നറിയപ്പെടുന്ന സ്ഥലം?
പൊന്നാനി

5.ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്ന കേരളത്തിലെ ക്ഷേത്രം ഏതാണ് ?
ഗുരുവായൂർ

6. കേരളത്തിലെ ആദ്യ പുകയില പരസ്യ രഹിത ജില്ല?
തിരുവനന്തപുരം

7.കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ മലയാളി?
തകഴി

8. കേരളത്തിലെ ആദ്യ കോളേജ് ഏത്?
സി എം സ് കോളേജ്

9.കേരളത്തെ തമിഴ് നാടുമായി ബന്ധിപ്പിക്കുന്ന ചുരം?
ആര്യങ്കാവ്

10. മലയാളത്തിലെ ആദ്യ 3ഡി സിനിമ?
മൈ ഡിയർ കുട്ടിചാത്തൻ

11.കേരളത്തിലെ ആദ്യ വ്യവസായിക ഗ്രാമം?
ആലുവ

12. മലയാളത്തിലെ ആദ്യ‌ ഓഡിയോ നോവൽ ?
ഇതാണെന്റെ പേര്

13.ഇന്ത്യ യിലെ ആദ്യ മാതൃക മൽസ്യ ബന്ധന ഗ്രാമം?
കുമ്പളങ്ങി

14.ഏറ്റവും കുറഞ്ഞ കാലം മുഖ്യ മന്ത്രി പദവി വാഹിച്ചതാര്?
സി എച് മുഹമ്മദ് കോയ

15. NAULS ന്റെ ചാൻസലർ ആര്?
എ. കേരളാ ഹൈ കോർട്ട് ചീഫ് ജസ്റ്റിസ്

16. ജടായു പാറ എവിടെ സ്ഥിതി ചെയ്യുന്നു?
കൊല്ലം

17.കേരളത്തിലെ ആദ്യ സമ്പൂർണ wifi നഗരം ?
പാലക്കാട്

18.മലയാളിയായ ആദ്യ രാജ്യ സഭാ ചെയർമാൻ?
എ.കെ വി തോമസ്

19.കൊല്ലം ജില്ലയുടെ ശില്പി എന്നറിയപ്പെടുന്നത് ?
മാർ സപീർ ഈശോ

20.തിരുവിതാംകൂർ സർവകലാശാല നിലവിൽ വന്നത്?
1937

21.കേരളത്തിന്റെ ആകെ വിസ്തീർണ്ണം?
38863 ച.കി.മി

22.കേരളത്തിലെ പ്രശസ്തമായ സൂര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ?
കോട്ടയം

23.അപ്പൻ തമ്പുരാൻ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ?
അയ്യന്തോൾ

24.unesco യുടെ അംഗീകാരം ലഭിച്ച കേരളത്തിലെ കലാരൂപം?
കൂടിയാട്ടം

25.ഇന്ത്യയിലെ ആദ്യ DNA ബർകോഡിങ് സെന്റർ കേരളത്തിൽ എവിടെയാണ്?
പരോട്ടുകോണം

26. കേരളത്തിൽ സ്‌പടിക മണൽ കാണുന്ന പ്രദേശം ഏതു?
ചേർത്തല

👉 ഏറ്റവും വേഗത്തിൽ ഭ്രമണം ചെയ്യുന്ന ഗ്രഹം: വ്യാഴം
👉ബൃഹസ്പതി എന്ന് വിളിക്കുന്ന ഗ്രഹമാണു: വ്യാഴം
👉ആകർഷകമായ വലയങ്ങൾ ഉള്ള ഗ്രഹമാണു: ശനി
👉ശനിക്ക്‌ ചുറ്റും വലയങ്ങളുണ്ടെന്ന് കണ്ടെത്തിയത്‌: ഗലീലിയൊ
👉യുറാനസ്‌ കണ്ടെത്തിയത്‌: വില്യം ഹേർഷൽ
👉 ഉരുളുന്ന ഗ്രഹം,കിടക്കുന്ന ഗ്രഹം,ആകാശപിതാവ്‌,പച്ച ഗ്രഹം എന്നിങ്ങനെ അറിയപ്പെടുനത്‌ : യുറാനസ്‌
👉സൂര്യനിൽ നിന്ന് ഏറ്റവും അകലയുള്ള ഗ്രഹം:നെപ്ട്യൂൺ
👉റോമാക്കാരുടെ സമുദ്രദേവന്റെ പേരുള്ള ഗ്രഹമാണു നെപ്ട്യൂൺ
👉നീലഗ്രഹം,ജലഗ്രഹം .എന്നറിയപ്പെടുന്നത്‌ : ഭൂമി
👉 സൂര്യന്റെ അരുമ,ഭൂമിയുടെ ഇരട്ട,പ്രഭാത നക്ഷത്രം,തിളക്കമുള്ള ഗ്രഹം എന്നിങ്ങനെ അറിയപ്പെടുന്നത്‌ : ശുക്രൻ
👉തുരുമ്പിച്ച ഗ്രഹം, ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്‌ :ചൊവ്വ
👉ആകാശത്തിലെ മറുത എന്നറിയപ്പെടുന്ന ഗ്രഹം : ബുധൻ

മലയാളത്തിലെ ആദ്യത്തെ,
👉🏻 ഖണ്ഡകാവ്യം-
✅ വീണപൂവ്
👉🏻സന്ദേശകാവ്യം
✅ഉണ്ണുനീലിസന്ദേശം
👉🏻സംസ്കൃത സന്ദേശകാവ്യം
✅ ശുക സന്ദേശം
👉🏻 ആത്മനിഷ്ഠ ഖണ്ഡകാവ്യം
✅ മലയവിലാസം
👉🏻 ശുദ്ധ മലയാളത്തിൽ രചിച്ച ആദ്യമഹാകാവ്യം
✅കൃഷ്ണഗാഥ
👉🏻പാട്ടുകൃതി
✅രാമചരിതം
👉🏻തുള്ളൽ കൃതി
✅ കല്യാണസൗഗന്ധികം
👉🏻ചെറുകഥ
✅വാസനാവികൃതി
👉🏻ചമ്പു
✅ ഉണ്ണിയച്ചീചരിതം
👉🏻നോവൽ
✅കുന്ദലത
👉🏻 ലക്ഷണമൊത്ത നോവൽ
✅ ഇന്ദുലേഖ
👉🏻 റിയലിസ്റ്റിക് നോവൽ
✅ ധൂമകേതുവിന്റെ ഉദയം
👉🏻മിസ്റ്റിക് നോവൽ
✅എന്റെ ഗീത
👉🏻 കുറ്റാന്വേഷണ നോവൽ
✅ ഭാസ്കരമേനോൻ
👉🏻സൈബർനോവൽ
✅ നൃത്തം
👉🏻ഓഡിയോനോവൽ
✅ ഇതാണെന്റെ പേര്‌
👉🏻യാത്രാവിവരണം
✅വർത്തമാനപുസ്തകം
👉🏻ഏകാങ്ക നാടകം
✅ മുന്നാട്ടുവീരൻ
👉🏻 തനതു നാടകം
✅കലി
👉🏻 രാഷ്ട്രീയ നാടകം
✅പാട്ടബാക്കി
👉🏻ചവിട്ടുനാടകം
✅കാറൽമാൻ ചരിതം....
⚘ *BRAND AMBASSADORS* ⚘
👉 കേന്ദ്ര സർക്കാറിന്റെ ബേഠിബചാ വോ
ബേഠീ പഠാവോc പദ്ധതി അംബാസിഡർ
- മാധുരിദീക്ഷിത്
👉 കേന്ദ്ര അർദ്ധസൈനിക വിഭാഗമായ
CRPF ന്റെ അംബാസിഡർ
- പി.വി സിന്ധു (ബാഡ്മിന്റൺ താരം)
👉 ഹരിയാന സംസ്ഥാനത്തിന്റെ ബേഠീ
ബചാ വോ ബേഠീ പഠാവോ പദ്ധതി
- സാക്ഷി മാലിക്ക് (ഗുസ്തി താരം)
👉 ഇൻക്രഡിബിൾ ഇന്ത്യ - അമിതാഭ്
ബച്ചൻ (സിനിമാ നടൻ)
👉 നിർമൽ ഭാരത് അഭിയാൻ - വിദ്യാ
ബാലൻ (സിനിമാ നടി)
👉 ഇന്ത്യൻ ഒളിംപിക്സിന്റെ ഗുഡ്വിൽ
അംബാസിഡർമാർ - സൽമാൻ ഖാൻ,
സച്ചിൻ തെൻഡുൽക്കർ, അഭിനവ്
ബിന്ദ്ര, എ.ആർ.റഹ്മാൻ
👉 സ്കിൽ ഇന്ത്യാ നൈപുണ്യ വികസന
പദ്ധതി - സച്ചിൻ തെൻഡുൽക്കർ
👉 രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ
(ഗണിത ശാസ്ത്ര വിഷയങ്ങളിൽ
കുട്ടികൾക്ക് ആഭിമുഖ്യം വളർത്താൻ)
- മജീഷ്യൻ ഗോപിനാഥ്
👉 ഡിജിറ്റൽ ഇന്ത്യ - കൃതി തിവാരി
👉 ഔവർ ഗേൾസ് ഔവർ പ്രൈഡ്
- പ്രിയങ്കാ ചോപ്ര
👉 ഒളിംപിക്സ് പോഡിയം സ്കീം (TOPS)
- അഞ്ജു ബോബി ജോർജ്
👉 സ്വച്ഛ് ഭാരത് മിഷന്റെ സ്വച്ഛ് സാരഥി
പദ്ധതി - ദിയ മിർസ (നടി)
👉 ലിംഗസമത്വത്തിന് വേണ്ടിയുള്ള
UN വിമണിന്റേത് - ആൻ ഹാതേ (നടി)
👉 UN ന്റെ ലിംഗ സമത്വ പ്രചാരകൻ
- അനുപം ഖേർ (സിനിമാ നടൻ)
👉 UN പോപ്പുലേഷൻ ഫണ്ടിന്റേത്
- ആഷ്ലി ജൂഡ് (നടി)
👉 UN റഫ്യൂജി ഏജൻസിയുടേത്
- കേയ്റ്റ് ബ്ലാൻജെറ്റ്
👉 കേരളാ സർക്കാറിന്റെ തൊഴിൽ
നൈപുണ്യ വികസന അംബാസിഡർ
- മഞ്ജു വാര്യർ
👉 കേരളാ ആയുർവേദ അംബാസിഡർ
- സ്റ്റെഫി ഗ്രാഫ് (ടെന്നിസ് താരം)
👉 മെയ്ക്ക് ഇൻ കേരളാ പദ്ധതി - മമ്മൂട്ടി
👉 കേരളാ വോളിബോൾ - മമ്മൂട്ടി
👉 സെയ്ഫ് ക്യാംപസ് ക്ലീൻ ക്യാംപസ്
- മമ്മൂട്ടി
👉 കേരളാ ബാഡ്മിന്റൺ - സുരേഷ് ഗോപി
👉 കേരളാ ഹോക്കി - സുരേഷ് ഗോപി
👉 കേരളാ അത്ലറ്റിക്സ് - മോഹൻലാൽ
👉 കേരളാ കൈത്തറി - മോഹൻലാൽ
👉 ശുഭയാത്രാ പദ്ധതി (റോഡപകടങ്ങൾ
കുറയ്ക്കാൻ ) - മോഹൻലാൽ
👉 അതുല്യം പദ്ധതി ( സംസ്ഥാനത്ത് എല്ലാ
പേർക്കും 4-ാം ക്ലാസ് തുല്യത )
- ദിലീപ് (സിനിമാ നടൻ )
👉 സംസ്ഥാന ലഹരി വിരുദ്ധ
പ്രചാരണത്തിന്റേത് - സച്ചിൻ
👉 2016 ലെ കേരളാ നിയമസഭാ ഇലക്ഷൻ
- മജീഷ്യൻ ഗോപിനാഥ് മുതുക്കാട്
#കറണ്ട് #അഫയേഴ്സ് 2016-2017

100 ചോദ്യങ്ങളും ഉത്തരങ്ങളും

 
1 2016 ൽ റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ധാരണയായത് ഏത് രാജ്യവുമായാണ്?

Ans : ഫ്രാൻസ്
2 ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനം?

Ans : കേരളം [ 2016 ]
3 ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചതാര്?

Ans : പ്രണബ് മുഖർജി [ രാഷ്ട്രപതി ]
4 സ്വതന്ത്ര്യ ഇന്ത്യയിലെ അവസാന റെയിൽവെ ബജറ്റ് അവതരിപ്പിച്ചത്?

Ans : സുരേഷ്പ്രഭു [ 2016 ]
5 ക്യൂബയുടെ ഇപ്പോഴത്തെ പ്രസിഡന്റ്?

Ans : റൗൾ കാസ്ട്രോ
6 2016 ലെ ആബെൽ പ്രൈസ് ജേതാവ്?

Ans : ആൻഡ്രൂ വെയ്ൽസ് [ ഇംഗ്ലണ്ട്; ഗണിത ശാസ്ത്രജ്ഞൻ ]
7 ഇന്ത്യ സ്വന്തം ദിശാനിർണ്ണയ സംവിധാനത്തിനായി വിക്ഷേപിച്ച ഉപഗ്രഹം?

Ans : നാവിക് [ lRNSS - ഇന്ത്യൻ റീജനൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ]
8 lRNSS - ഇന്ത്യൻ റീജനൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ] ന് നാവിക് എന്ന പേര് നല്കിയത്?

Ans : നരേന്ദ്ര മോദി
9 ആഗോള താപനം തടയുന്നത് സംബന്ധിച്ചുള്ള പാരിസ് ഉടമ്പടിയിൽ 185 രാജ്യങ്ങൾ ഒപ്പുവച്ച ദിവസം?

Ans : 12 ഡിസംബര്‍ 2016
10 കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചുള്ള പാരിസ് ഉടമ്പടി 2016 ൽ നിലവിൽ വന്നപ്പോൾ അപ്രസക്തമായി തീർന്ന ഉടമ്പടി?

Ans : ക്യോട്ടോ പ്രോട്ടോക്കോൾ [ 1997 ]
11 കേരളത്തിൽ നിയമിതമായ ഭരണ പരിഷ്ക്കാര കമ്മിഷൻ ചെയർമാൻ?

Ans : വി.എസ്. അച്ചുതാന്ദൻ
12 യൂറോപ്യൻ യൂണിയനിൽ തുടരണമോ എന്നത് സംബന്ധിച്ച് ബ്രിട്ടണിൽ നടന്ന ജനഹിതപരിശോധന?

Ans : ബ്രെക്സിറ്റ്
13 മദർ തെരേസയെ "കൊൽക്കത്തിയിലെ വിശുദ്ധ തെരേസ " എന്ന് വിശേഷിപ്പിച്ചത്?

Ans : ഫ്രാൻസീസ് മാർപ്പാപ്പ
14 ഇന്ത്യയിൽ 2016 ൽ 500; 1000 രൂപാ നോട്ടുകൾ അസാധുവാക്കിയ ദിവസം?

Ans : നവംബർ 8
15 അമേരിക്കയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെതിരെ മത്സരിച്ചത്?

Ans : ഹില്ലറി ക്ലിന്റൺ
16 അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്?

Ans : 45
17 ജി എസ് ടി ബിൽ നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി?

Ans : 122
18 ജി എസ് ടി ബിൽ നടപ്പാക്കുന്നതിന് പിന്തുണച്ച സംസ്ഥാനങ്ങളുടെ എണ്ണം?

Ans : 16
19 ഈ മെയിൽ വിലാസത്തിൽ @ സിംബൽ അവതരിപ്പിച്ചത്?

Ans : റേ ടോം ലിൻസൺ
20 ഇ-മെയിൽ സംവിധാനം കണ്ടു പിടിച്ചത്?

Ans : റേ ടോം ലിൻസൺ [ 1971 ]
21 ജയലളിത അന്തരിച്ച വർഷം?

Ans : 2016 ഡിസംബർ 5
22 20l6 ൽ ട്വന്റി ട്വന്റി ലോകകപ്പ് കിരീടം നേടിയ രാജ്യം?

Ans : വെസ്റ്റ് ഇൻഡീസ് [ കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ വച്ച് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ]
23 ഇന്ത്യ 500 മത് ടെസ്റ്റ് ക്രിക്കറ്റിൽ പരാജയപ്പെടുത്തിയത് ആരെ?

Ans : ന്യൂസിലൻഡ് [ 2016 ൽ ഉത്തർപ്രദേശിലെ കാൺപൂരിൽ വച്ച് ]
24 റോഡപകടങ്ങളിൽ പെടുന്നവരെ രക്ഷിക്കാൻ 20l6 ൽ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പദ്ധതി?

Ans : സുരക്ഷാ വീഥി [ കൊല്ലം - കൊച്ചി; 145 KM ]
25 56 മത് സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ജില്ല?

Ans : കോഴിക്കോട് [ രണ്ട്-പാലക്കാട് ]
26 2016 ൽ നിലവിൽ വന്ന കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെ ചെയർമാൻ?

Ans : പരിസ്ഥിതി വകുപ്പ് മന്ത്രി
27 പുല്ലാങ്കുഴലിൽ ലോക റിക്കോർഡ് സ്ഥാപിച്ച് ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ മലയാളി?

Ans : മുരളി നാരായണൻ [ ത്രിശൂർ ]
28 കയർ ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി 2016 ൽ നിലവിൽ വന്ന ട്രേഡ് മാർക്ക്?

Ans : കേരള കയർ
29 കേരള കയർ എന്ന ട്രേഡ് മാർക്കിന് പേറ്റന്റ് നേടിയ സ്ഥാപനം?

Ans : കയർ റിസർച്ച് ആന്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്
30 വാർഷിക വരുമാനം 3 ലക്ഷത്തിൽ താഴെയുള്ളവർക്ക് വേണ്ടി 2016 ൽ ഏർപ്പെടുത്തിയ ആരോഗ്യ പദ്ധതി?

Ans : സമ്പൂർണ്ണ ആരോഗ്യ കേരളം പദ്ധതി

31 2016 ൽ പത്താൻ കോട്ടിൽ നടന്ന ആക്രമണത്തിൽ പാക് ഭീകരർക്കെതിരെ ഇന്ത്യൻ സേന നടത്തിയ കമാൻഡോ ഓപ്പറേഷൻ?

Ans : ഓപ്പറേഷൻ ധങ്കു [ Operation Dhangu ]
32 ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്‍റെ സമൂല പരിഷ്ക്കരണത്തിനായി സുപ്രീം കോടതി നിർമിച്ച അദ്ധ്യക്ഷൻ?

Ans : ജസ്റ്റീസ് ആർ.എം ലോധ കമ്മിഷൻ
33 ഡൽഹി - ആഗ്ര പാതയിൽ ആരംഭിച്ച മധ്യവേഗ ട്രെയിൻ സർവ്വീസ്?

Ans : ഗതിമാൻ എക്സ്പ്രസ് [ 160 കി വേഗത ]
34 ലോക ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ഇന്നിങ്സിൽ 1000 റൺസ് നേടി റിക്കോർഡിട്ടത്?

Ans : പ്രണവ് ധനവാഡെ [ ഭണ്ഡാരി ട്രോഫി - അണ്ടർ -16 ഇന്റർ സ്കൂൾ മത്സരം ]
35 സ്മാർട് സിറ്റി പദ്ധതിയിൽ കേരളത്തിൽ നിന്നും ഉൾപ്പെട്ടിട്ടുള്ള നഗരം?

Ans : കൊച്ചി
36 കൃഷി നാശം മൂലമുണ്ടാക്കുന്ന ദുരിതങ്ങൾ കുറയ്ക്കാൻ കേന്ദ്ര സർക്കാർ 2016 ൽ ഏർപ്പെടുത്തിയ പദ്ധതി?

Ans : പ്രധാനമന്ത്രി ഫസൽ ബീമാ യോജന [ പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതി ]
37 സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് 2016 ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി?

Ans : അടൽ ഇന്നവേഷൻ മിഷൻ
38 സ്റ്റാർട് അപ് കമ്പനികളെ പ്രോത്സാഹിപ്പിക്കാൻ 2016 ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി?

Ans : സ്റ്റാർടപ്പ് ഇന്ത്യ കർമ്മ പദ്ധതി
39 2016 ൽ കേരളാ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അമ്പാസിഡറായി നിയമിതനായത്?

Ans : മജീഷ്യൻ ഗോപിനാഥ് മുതുകാട്
40 ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ - ജി.ഐ.സി യുടെ ആദ്യ വനിതാ ചെയർമാൻ ആയി 2016 ൽ നിയമിതയായത്?

Ans : ആലീസ് വൈദ്യൻ
41 തായ് വാന്‍റെ ആദ്യ വനിതാ പ്രസിഡന്റ്?

Ans : സായ് ഇങ് വെൻ [ 2016; ഡമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി ]
42 2016 ൽ കോംപറ്റീഷൻ കമ്മിഷൻ ചെയർമാൻ ആയി നിയമിതനായത്?

Ans : ഡി.കെ സിക്രി
43 2015 ലെ ഓടക്കുഴൽ പുരസ്ക്കാര ജേതാവ്?

Ans : എസ്. ജോസഫ് [ ചന്ദ്രനോടൊപ്പം എന്ന കവിതാ സമാഹാരത്തിന് ]
44 2015 ലെ എഴുത്തച്ഛൻ പുരസ്ക്കാര ജേതാവ്?

Ans : പ്രഫ. പുതുശ്ശേരി രാമചന്ദ്രൻ
45 2016 ലെ ഹരിവരാസനം പുരസ്ക്കാര ജേതാവ്?

Ans : എം.ജി ശ്രീകുമാർ
46 സീറോ ബജറ്റ് ഫാമിങ് എന്ന കൃഷിരീതിയുടെ പ്രയോക്താവ്?

Ans : - സുഭാഷ് പലേക്കർ [ മഹാരാഷ്ട്ര ]
47 പത്മശ്രീ നേടിയ ആദ്യ കർഷകൻ?

Ans : സുഭാഷ് പലേക്കർ [ മഹാരാഷ്ട്ര ]
48 2016 ൽ അശോക ചക്ര ലഭിച്ചതർക്ക്?

Ans : ലാൻസ് നായ്ക് മോഹൻ നാഥ് ഗോസ്വാമി
49 2015 ലെ മികച്ച ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ട താരം?

Ans : ലയണൽ മെസ്സി [ ഫിഫ ബാലൺ ഡി ഓർ പുരസ്ക്കാരം ]
50 2016 ലെ 73 മത് ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം നേടിയ ചിത്രം?

Ans : The Revenant
51 1948 ൽ ഗുജറാത്തിലെ അഹമ്മദാബാദിൽ ദർപ്പണ നൃത്ത വിദ്യാലയം ആരംഭിച്ച വിഖ്യാത നർത്തകി?

Ans : മൃണാളിനി സാരാഭായി
52 വിഖ്യാത നർത്തകി മൃണാളിനി സാരാഭായിയുടെ ഭർത്താവായിരുന്ന പ്രശസ്ത ശാസ്ത്രജ്ഞൻ?

Ans : വിക്രം സാരാഭായി
53 റെയിൽവേ സ്റ്റേഷനിലെ പോർട്ടർമാരുടെ പുതിയ പേര്?

Ans : സഹായക്
54 പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്നതിന് 2016 ബജറ്റിൽ അനുവദിച്ച ട്രെയിൻ?

Ans : ആസ്ത
55 ഹാപ്പി ബർത്ത് ഡേ ടു എന്ന ഗാനത്തിന്‍റെ രചയ്താക്കൾ?

Ans : പാറ്റി ഹിൽ & വിൽഫ്രഡ് [ 1893 ]
56 ഇന്ത്യയിലെ ഒരു അർദ്ധസൈനിക വിഭാഗത്തിന്‍റെ ഡയറക്ടർ ജനറൽ ആകുന്ന ആദ്യ വനിത?

Ans : അർച്ചനാ രാമസുന്ദരം [ സശസ്ത്ര സീമാബൽ; 2016 ]
57 സശസ്ത്ര സീമാബൽ അർദ്ധസൈനിക വിഭാഗത്തിന്‍റെ ഡയറക്ടർ ജനറൽ ആകുന്ന ആദ്യ വനിത?

Ans : അർച്ചനാ രാമസുന്ദരം [ 2016 ]
58 ' കേരളത്തിന്‍റെ പുതിയ ഇലക്ഷൻ കമ്മീഷണർ?

Ans : വി. ഭാസ്ക്കരൻ
59 Fl FA - ഫിഫയുടെ പുതിയ പ്രസിഡന്റ്?

Ans : ജിയാനി ഇൻഫന്റിനോ [ സ്വിറ്റ്സർലാൻഡ്; 2016 ]
60 ബാങ്ക്സ് ബോർഡ് ബ്യൂറോയുടെ ആദ്യ ചെയർമാൻ?

Ans : വിനോദ് റായ്

61 ദേശീയ മനുഷ്യാവകാശ കമ്മിഷണർ?

Ans : ജസ്റ്റീസ് എച്ച്.എൽ. ദത്തു [ 2016 ]
62 lMF [ ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് ] ന്‍റെ മാനേജിംഗ് ഡയറക്ടറായി വീണ്ടും തിരഞ്ഞെടുക്കപ്പട്ടത്?

Ans : ക്രിസ്റ്റീൻ ലഗാർദെ [ 2016 ]
63 2015ലെ രാജാ രവിവർമ്മ പുരസ്കാരം നേടിയത്?

Ans : അക്കിത്തം നാരായണൻ
64 2016 ലെ മികച്ച സംവിധായകനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയ ചിത്രം?

Ans : സ്പോട്ട് ലൈറ്റ്
65 2016 ലെ മികച്ച സംവിധായകനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത്?

Ans : അലെജാൻ ഡ്രോ ഇനാരിറ്റു
66 2016 ലെ മികച്ച നടനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത്?

Ans : ലിയനാർഡോ ഡി കാപ്രിയോ [ ചിത്രം : The Reverant ]
67 2016 ലെ മികച്ച നടിക്കുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത്?

Ans : ബ്രി ലാർസൻ [ ചിത്രം : Room ]
68 2016 ൽ മികച്ച ക്ഷീരകർഷകന് ക്ഷിരവികസന വകുപ്പ് നൽകുന്ന ക്ഷീരസഹകാരി അവാർഡ് നേടിയത്?

Ans : നിഷ ബെന്നി കാവനാൽ
69 ഏറ്റവും കൂടുതൽ കാലം ലോകസഭാ സ്പീക്കറായിരുന്ന വ്യക്തി 2016 ൽ അന്തരിച്ചു. ആര്?

Ans : ബൽറാം ജാക്കർ
70 ടു കിൽ എ മോക്കിങ് ബേർഡ് എന്ന ഒറ്റ നോവലിലൂടെ പ്രശസ്തയായ യു.എസ് നോവലിസ്റ്റ് അന്തരിച്ചു ആര്?

Ans : ഹാർപർ ലീ
71 കാർട്ടൂൺ കഥാപാത്രമായ മിഫി മുയലിന്‍റെ സൃഷ്ടാവ് 2017 ഫെബ്രുവരി 17 ന് അന്തരിച്ചു. ആര്?

Ans : ഡിക് ബ്രൂണ [ നെതർലൻഡ്സ് ]
72 കാർട്ടൂൺ കഥാപാത്രമായ മിഫി മുയലിന്‍റെ കാഴ്ചബംഗ്ലാവ് 2016 ൽ ആരംഭിച്ച സ്ഥലം?

Ans : യൂട്രെക്സ്റ്റ് [ നെതർലൻഡ്സ് ]
73 ഹവാമഹൽ / കാറ്റിന്‍റെ കൊട്ടാരം നിർമ്മിച്ചത്?

Ans : മഹാരാജ സവായി പ്രതാപ് സിങ് [ ജയ്പൂർ ]
74 ഹവാമഹൽ / കാറ്റിന്‍റെ കൊട്ടാരത്തിന്‍റെ ശില്പി?

Ans : ഉസ്താദ് ലാൽ ചന്ദ് [ ശ്രീകൃഷ്ണന്‍റെ കിരീട മാതൃകയിൽ; ഉയരം: 50 അടി; ജനലുകൾ: 953 ]
75 ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ലോകസഭാ സ്പീക്കറായിരുന്ന വ്യക്തി 2016 ൽ അന്തരിച്ചു. ആര്?

Ans : ബൽറാം ജാക്കർ
76 ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നും ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറലായ ആദ്യ വ്യക്തി 2016 ൽ അന്തരിച്ചു. ആര്?

Ans : ബുത്രോസ് ഘാലി [ ഈജിപ്ത് ]
77 ടു കിൽ എ മോക്കിങ്ങ് ബേഡ് എന്ന ഒറ്റകൃതിയിലൂടെ ലോകപ്രശസ്തയായ എഴുത്തുകാരി 2016 ൽ അന്തരിച്ചു. ആര്?

Ans : ഹാർപർ ലീ
78 ഹാർപർ ലീ എഴുതിയ ടു കിൽ എ മോക്കിങ്ങ് ബേഡ് എന്ന കൃതിയുടെ രണ്ടാം ഭാഗം 2005 ൽ പ്രസിദ്ധീകരിച്ചു. കൃതി?

Ans : ഗോസ്റ്റ് എ വാച്ച് മാൻ
79 ആറ്റിക്കസ് ഫിഞ്ച് ഏത് കൃതിയിലെ പ്രധാന കഥാപാത്രമാണ്?

Ans : ഗോസ്റ്റ് എ വാച്ച് മാൻ [ രചന:ഹാർപർ ലീ; യു.എസ്.എ ]
80 ദി നെയിം ഓഫ് ദ് റോസ് എന്ന പ്രശസ്ത നോവലിന്‍റെ രചയിതാവ് 2016 ൽ അന്തരിച്ചു. ആര്?

Ans : ഉമ്പർട്ടോ എക്കോ [ ഇറ്റലി ]

81 ഒ എൻ വി കുറുപ്പിന്‍റെ പൂർണ്ണമായ പേര്?

Ans : ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ്
82 കാളിദാസന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒ.എൻ.വി കുറുപ്പ് രചിച്ച കാവ്യാഖ്യായിക?

Ans : ഉജ്ജയിനി
83 ഒ.എൻ.വി കുറുപ്പ് രചിച്ച ആദ്യ കവിതാ സമാഹാരം?

Ans : പൊരുതുന്ന സൗന്ദര്യം
84 കെ.പി.സി.സിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിന് ഗാന രചന നടത്തി രംഗപ്രവേശം നടത്തിയ പ്രശസ്ത മലയാള കവി 2016 ൽ അന്തരിച്ചു. ആര്?

Ans : ഒ.എൻ.വി കുറുപ്പ്
85 ഒ.എൻ.വി കുറുപ്പിന് ജ്ഞാപീഠം ലഭിച്ച വർഷം?

Ans : 2007
86 ഒ.എൻ.വി കുറുപ്പിന് എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ച വർഷം?

Ans : 2007
87 2016 ൽ ലോക ജൈവമണ്ഡല ശൃംഖലയിൽ [ Biosphere Reserve ] യുനസ്കോ ഉൾപ്പെടുത്തിയ കേരളത്തിലെ സ്ഥലം?

Ans : അഗസ്ത്യമല
88 മഹാരാഷ്ട്രയിലെ നാസിക്കിൽ നിർമ്മിച്ച 'അഹിംസയുടെ പ്രതിമ' എന്ന ജൈന പ്രതിമയ്ക്ക് ഉയരത്തിൽ ലോക റെക്കോർഡ് ലഭിച്ചു. പ്രതിമ ആരുടെയാണ്?

Ans : ഋഷഭ ദേവ് തീർത്ഥങ്കരൻ [ 108 അടി ഉയരം ]

89 അനുവദനീയമായ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ കുറഞ്ഞ കനം?

Ans : 50 മൈക്രോൺ
90 2016 ൽ ഭീകരാക്രമണം നടന്ന സെവന്റം വിമാനത്താവളം എവിടെ?
ബ്രസൽസ് [ ബെൽജിയം ]

91 പ്രവാസി കമ്മിഷന്‍റെ ആദ്യ ചെയർമാനായി നിയമിതനായത്?

Ans : ജസ്റ്റീസ് പി. ഭവദാസൻ
92 ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ [ BSC ] പുതിയ ചെയർമാൻ?

Ans : സുധാകർ റാവു
93 സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ചെയർമാനായി 2016 ൽ നിയമിതനായത്?

Ans : ജസ്റ്റീസ് പ്രമോദ് കോഹ് ലി
94 നിയമ കമ്മിഷൻ ചെയർമാനായി 2016 ൽ നിയമിതനായത്?

Ans : ജസ്റ്റീസ് ബൽബീർ സിങ്

95 മ്യാൻമറിന്‍റെ പുതിയ പ്രസിഡന്റ്?

Ans : യു ത്വിൻ ക്വ [ എൻ എൽ ഡി [ നാഷണൽ ലീഗ് ഫോർ ഡമോക്രസി ] പാർട്ടി ]
96 2016 ലെ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ജേതാവ്?

Ans : മനോജ് കുമാർ [ @ ഹരികൃഷ്ണഗിരി ഗോസ്വാമി ]
97 2016 ലെ വ്യാസ സമ്മാൻ ലഭിച്ചത്?

Ans : ഡോ.സുനിതാ ജയിൻ [ 'ക്ഷമ' കവിതാ സമാഹാരത്തിന് ]
98 വ്യാസ സമ്മാൻ നൽകുന്നതാര്?

Ans : കെ.കെ ബിർള ഫൗണ്ടേഷൻ
99 63 - മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തിൽ ആദ്യമായി ഏർപ്പെടുത്തിയ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനത്തിനുള്ള അവാർഡ് നേടിയ സംസ്ഥാനം?

Ans : ഗുജറാത്ത്
100 രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രണബ് മുഖർജിക്കെതിരെ മത്സരിച്ച നേതാവ് 2016 ൽ അന്തരിച്ചു. ആര്?
Ans : പി.എ സാങ്മ

*ഇന്ത്യയിൽ ആദ്യം കേരളം*

➖➖➖➖➖➖➖➖➖➖

▪കമ്മ്യൂണിസ്റ്റ്‌ പാർടി അധികാരത്തിലെത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം

▪356-ആം വകുപ്പ്‌ പ്രകാരം ഒരു മന്ത്രിസഭ പിരിച്ചു വിടപ്പെട്ട ആദ്യ സംസ്ഥാനം (1959)

▪സമ്പൂർണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനം

▪സമ്പൂർണ ആദിവാസി  സാക്ഷരത നേടിയ ആദ്യ സംസ്ഥാനം

▪സാർവത്രിക പ്രാഥമിക വിദ്യാഭ്യാസം  നേടിയ ആദ്യ സംസ്ഥാനം

▪മുഴുവൻ ഗ്രാമങ്ങളെയും റോഡ്‌ മുഖേന ബന്ധിപ്പിച്ച ആദ്യ സംസ്ഥാനം

▪മുഴുവൻ ഗ്രാമങ്ങളിലും  പോസ്റ്റ്‌ ഓഫീസ് ഉള്ള  ആദ്യ സംസ്ഥാനം

▪സമ്പൂർണ റേഷനിങ് സമ്പ്രദായം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം

▪ആദ്യ സമ്പൂർണ ബാങ്കിംഗ് സംസ്ഥാനം

▪ഇന്ത്യയിൽ ആദ്യമായി ദുരന്ത നിവാരണ അതോറിട്ടി സ്ഥാപിച്ച സംസ്ഥാനം

▪ഇന്ത്യയിൽ ആദ്യമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ കാൾ സെന്റർ സ്ഥാപിച്ച സംസ്ഥാനം

▪ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം

▪ഇന്ത്യയിൽ ആദ്യമായി സ്കൂളുകളിൽ ഡിജിറ്റൽ പാഠപുസ്തകങ്ങൾ ഏർപ്പെടുത്തിയ സംസ്ഥാനം

▪ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയ സംസ്ഥാനം

▪ഇന്ത്യയിൽ ആദ്യമായി ഡാം സുരക്ഷ അതോറിറ്റി രൂപീകരിച്ച സംസ്ഥാനം

▪ജനന, മരണ നിരക്ക് കുറവുള്ള സംസ്ഥാനം

▪ഇന്ത്യയിൽ ആദ്യമായി കാൻസർ ചികിത്സ സൗജന്യമാകുന്ന ആദ്യ സംസ്ഥാനം (സുകൃതം പദ്ധതി)

▪ഇന്ത്യയിൽ ആദ്യമായി ചലച്ചിത്ര അകാടെമി രൂപവത്കരിച്ച സംസ്ഥാനം

▪ജലനയത്തിനു രൂപം നൽകിയ സംസ്ഥാനം

▪ MBBS ബിരുദം നേടുന്നവർ നിര്ബന്ധം ആയും ഗ്രാമീണ സേവനം നേടണം എന്ന നിയമം കൊണ്ട് വന്ന സംസ്ഥാനം

No comments:

Post a Comment

ഭൂമിയുടെ ചുറ്റളവ്

#Science_with_gokul🌍 #36 °°°°°°°°°°°°°°°°°°°°°°°°°°°° എങ്ങനെ ഇറാതോസ്തനസ് ഭൂമിയുടെ ചുറ്റളവ് കണ്ടെത്തി?