Friday, October 27, 2017

രാജകുമാരന്മാർ

രാജകുമാരന്മാർ

👉🏼 കൊള്ളക്കാരുടെ രാജകുമാരന്‍ - റോബിന്‍ ഹുഡ്

👉🏼 രക്തസാക്ഷികളുടെ രാജകുമാരന്‍ - ഭഗത് സിംഗ്

👉🏼 ദേശസ്‌നേഹികളുടെ രാജകുമാരന്‍ - സുഭാഷ് ചന്ദ്രബോസ്

👉🏼 സത്യാഗ്രഹികളുടെ രാജകുമാരന്‍ - യേശുക്രിസ്തു

👉🏼 തീര്‍ത്ഥാടകരുടെ രാജകുമാരന്‍ -ഹുയാന്‍സാങ്ങ്

👉🏼 ശില്‍പ്പികളുടെ രാജകുമാരന്‍ - ഷാജഹാന്‍

👉🏼 നാണയ നിര്‍മ്മാതാക്കളുടെ രാജകുമാരന്‍ - മുഹമ്മദ് ബിന്‍ തുഗ്ലക്ക്

👉🏼 നിര്‍മ്മാതാക്കളുടെ രാജകുമാരന്‍ - ഫിറോഷാ തുഗ്ലക്ക്

👉🏼 സഞ്ചാരികളുടെ രാജകുമാരന്‍ - മാര്‍ക്കോപോളോ

👉🏼 സാഹസികന്‍മാരുടെ രാജകുമാരന്‍ - ടെന്‍സിംഗ് നോര്‍ഗെ

👉🏼 യാചകരുടെ രാജകുമാരന്‍ - മദന്‍മോഹന്‍ മാളവ്യ

👉🏼 ഗണിതശാസ്ത്രത്തിലെ രാജകുമാരന്‍ - കാള്‍ ഫെഡറിക് ഗോസ്

👉🏼 തത്വചിന്തകരിലെ രാജകുമാരൻ - അരിസ്ടോട്ടില്‍

👉🏼 ആത്മകഥാകാരന്മാരുടെ രാജകുമാരൻ - ബാബര്‍

👉🏼 കവികളിലെ രാജകുമാരൻ - കാളിദാസന്‍

👉🏼 അധ്വാനിക്കുന്നവരുടെ രാജകുമാരൻ - ഗോഖലെ

👉🏼 ചിത്രകാരന്മാരുടെ രാജകുമാരൻ - റാഫേല്‍

👉🏼 നിഴലുകളുടെ രാജകുമാരൻ - റംബ്രാൻ

Monday, October 23, 2017

ഒക്ടോബര്‍ 24 = എെക്യരാഷ്ട്ര സംഘടനാ ദിനം

ലോകത്തിലെ പ്രധാനപ്പെട്ട കാര്യാ നിർവഹണ തലവന്മാർ

⛱UN സെക്രട്ടറി ജനറൽ : അന്റോണിയോ ഗുട്ടറസ് (9 താമത്തെ  വ്യക്തി )(ന്യൂയോർക് )

⛱UN ഡെപ്യൂട്ടി  സെക്രട്ടറി ജനറൽ : ജാൻ എലിയസ്സൊന്

⛱IAEA ( ഇന്റർ നാഷണൽ അറ്റോമിക് എനർജി ഏജൻസി ) ഡയറക്ടർ ജനറൽ : യുകിയോ  അമാനോ  (വിയന്ന )

⛱WHO ( വേൾഡ് ഹെൽത്ത്‌ ഓർഗനൈസേഷൻ ) ഡയറക്ടർ ജനറൽ : മാർഗരേത്  ചാൻ (ജനീവ)

⛱IMF ( ഇന്റർനാഷണൽ മോണിറ്ററിങ്  ഫണ്ട്‌  ) ഡയറക്ടർ ജനറൽ : ക്രിസ്റ്റിന  ലഗാർത് (വാഷിംഗ്‌ടൺ )

⛱വേൾഡ് ബാങ്ക് പ്രസിഡന്റ്‌  : ജിം യോം  കിം (വാഷിംഗ്‌ടൺ)

⛱ICJ(ഇന്റർനാഷണൽ കോർട്ട് ഓഫ്‌ ജസ്റ്റിസ് ) പ്രസിഡന്റ്‌  : റൊന്നി  അബ്രഹാം  (ഹേഗ് )

⛱UNESCO(യുണൈറ്റഡ് നേഷൻസ്  എഡ്യൂക്കേഷണൽ  സയന്റിഫിക്  ആൻഡ്‌ കൾച്ചറൽ  ഓർഗനൈസേഷൻ  ) ഡയറക്ടർ ജനറൽ   : ഐറീന  ബോകോവ  (പാരീസ് )

⛱UNHRC(UN ഹ്യൂമൻ റൈറ്റ്സ്  കൌൺസിൽ   ) ഹൈ കമ്മിഷണർ  : സഈദ്‌  റാത്  ആൽ  ഹുസൈൻ (ജനീവ  )

⛱യൂണിസെഫ് (UN ഇന്റർനാഷണൽ ചിൽഡ്രൻസ്  എമർജൻസി  ഫണ്ട്‌   ) എക്സിക്യൂട്ടീവ് ഡയറക്ടർ   : അന്തോണി ല്യ്ക്  (ന്യൂയോർക് )

⛱സെക്രട്ടറി ജനറൽ ഓഫ്‌ കോമൺ വെൽത് നേഷൻസ്  : പട്രീഷ്യ  സ്കോട്ലൻഡ്

⛱സെക്രട്ടറി ജനറൽ ഓഫ്‌ NAM : ഹസ്സൻ റൂഹാനി

⛱സെക്രട്ടറി ജനറൽ ഓഫ്‌ ASEAN(അസോസിയേഷൻ ഓഫ്‌ സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് : ലെ ലുക്കോങ്  മിന്ഹ (ജക്കാർത )

⛱പ്രസിഡന്റ്‌ ADB : തകെഹികോ  നകയോ  (മനില )

⛱സെക്രട്ടറി ജനറൽ ഓഫ്‌ NATO: ജെനസ്സ്  സ്റ്റോലെൻബെർഗ്  (BRESSLES)

⛱സെക്രട്ടറി ജനറൽ ഓഫ്‌ OPEC: മുഹമ്മദ്‌ സാൻ സൂയി  ബർകിൻഡ്  (വിയന്ന )

⛱സെക്രട്ടറി ജനറൽ ഓഫ്‌ ആംനെസ്റ്റി  ഇന്റർനാഷണൽ : സലിൽ ഷെട്ടി  (ലണ്ടൺ )

⛱പ്രസിഡന്റ്‌ ഓഫ്‌ IOC(ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി ) : തോമസ്‌ ബാക്ക്  (ലൗസന്നെ)

⛱പ്രസിഡന്റ്‌ ഓഫ്‌ FIFA : ഗിയനീ  ഇൻഫേറ്റിനോ   (സുറിച്ചു  )

⛱ചെയർമാൻ  ഓഫ്‌ ICC : ശശാങ്ങ്  മനോഹർ   (ദുബായ്  )

⛱പ്രസിഡന്റ്‌   ഓഫ്‌ ICC : സാഹിർ അബ്ബാസ്‌   (ദുബായ്  )

⛱CEO ഓഫ്‌ ICC : ഡേവിഡ്‌ റിച്ചാഡ്സാൻ (ദുബായ്  )

Saturday, October 21, 2017

അപരനാമങ്ങള്‍-കേരളം

🌹അപരനാമങ്ങൾ🌹

ഹരിതനഗരം....കോട്ടയം

അക്ഷരനഗരം....കോട്ടയം

പ്രസിദ്ധീകരണങ്ങളുടെ നഗരം.....കോട്ടയം

തെക്കിന്റെ ദ്വാരക....അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രം

കേരളത്തിന്റെ കാശ്മീർ... മൂന്നാർ

കിഴക്കിന്റെ കാശ്മീർ... മൂന്നാർ

തേക്കടിയുടെ കവാടം... കുമളി

മയൂര സന്ദേശത്തിന്റെ നാട്‌.... ഹരിപ്പാട്‌

കേരളത്തിലെ പളനി... ഹരിപ്പാട്‌ സുബ്രമണ്യക്ഷേത്രം

കേരളത്തിലെ പക്ഷിഗ്രാമം... നൂറനാട്‌

കേരളത്തിലെ ഹോളണ്ട്‌... കുട്ടനാട്‌

തടാകങ്ങളുടെ നാട്‌... കുട്ടനാട്‌

കേരളത്തിന്റെ മൈസൂർ... മറയൂർ

പാലക്കാടൻ കുന്നുകളുടെ റാണി... നെല്ലിയാമ്പതി

കേരളത്തിന്റെ വിനോദസഞ്ചാര തലസ്താനം... കൊച്ചി

അറബിക്കടലിന്റെ റാണി.... കൊച്ചി

പമ്പയുടെ ദാനം...കുട്ടനാട്‌

കേരളത്തിന്റെ വൃന്ദാവനം...മലമ്പുഴ

കേരളത്തിന്റെ ചിറാപുഞ്ചി... ലക്കിടി

വയനാടിന്റെ കവാടം....ലക്കിടി

കേരളത്തിന്റെ നെയ്ത്തുപാടം....ബാലരാമപുരം

ദക്ഷിണഗുരുവായൂർ... അമ്പലപ്പുഴ

തെക്കിന്റെ കാശി... തിരുനെല്ലി ക്ഷേത്രം

ദൈവങ്ങളുടെ നാട്‌.... കാസർഗോഡ്‌

സപ്തഭാഷാ സംഗമഭൂമി... കാസർഗോഡ്‌

മലപ്പുറത്തിന്റെ ഊട്ടി...കൊടികുത്തിമല

രണ്ടാം ബർദ്ദോളി.... പയ്യന്നൂർ

ദക്ഷിണ കുംഭമേള.... ശബരിമല മകരവിളക്ക്‌

ദക്ഷിണ ഭാഗീരതി.... പമ്പ

കൊട്ടാരനഗരം.... തിരുവനന്തപുരം

കാവ്യസന്ദേശങ്ങൾ പാടിയ നാട്‌.....കൊല്ലം

ബ്രോഡ്ബാൻഡ്‌ ജില്ല...ഇടുക്കി

കേര ഗ്രാമം.... കുമ്പളങ്ങി

കേരളത്തിന്റെ മക്ക.... പൊന്നാനി.

Wednesday, October 18, 2017

കുടുംബശ്രീ

🔰കുടുംബശ്രീ പദ്ധതി നിലവിൽ വന്ന വർഷം ?

ഉത്തരം : 1998 മെയ് 17

●ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മ

●നഗരപ്രദേശങ്ങളിൽ ആരംഭിച്ചത് : 1999 ഏപ്രിൽ 1

●നിലവിൽ വന്ന പഞ്ചവത്സര പദ്ധതി : 9th പദ്ധതി

●ഉദ്ഘാടനം ചെയ്തത് : എ ബി വാജ്പേയി

●ഉദ്ഘാടനം ചെയ്ത ജില്ല : മലപ്പുറം

●പ്രവർത്തനം ആരംഭിച്ച ജില്ല : ആലപ്പുഴ

●ആപ്തവാക്യം : സ്ത്രീകളിലൂടെ കുടുംബങ്ങളിലേയ്ക്ക്
                             കുടുംബങ്ങളിലൂടെ സമൂഹത്തിലേയ്ക്ക്

●കുടുംബശ്രീയ്ക്ക് ധനസഹായം നൽകുന്നത് : നബാർഡ് + കേന്ദ്ര ഗവൺമെന്റ്

●കുടുംബശ്രീ യൂണിറ്റിന്റെ അടിസ്ഥാന യൂണിറ്റ് : അയൽക്കൂട്ടം

●ഗവേണിംഗ് ബോഡി ചെയർമാൻ : തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി (2011 മുതൽ പഞ്ചായത്ത് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി )

●യൂണിറ്റിലെ അംഗങ്ങളുടെ എണ്ണം : 10 -20 വരെ

●ഏറ്റവും കൂടുതൽ കുടുംബശ്രീ യൂണിറ്റുകൾ : തിരുവനന്തപുരം

●ഏറ്റവും കുറവ് കുടുംബശ്രീ യൂണിറ്റുകൾ : വയനാട്

●കുടുംബശ്രീയുടെ ത്രിതല സംവിധാനം
        ♤അയൽകൂട്ടങ്ങൾ
        ♤ഏരിയ ഡവലപ്പ്മെന്റ് സൊസൈറ്റി [ADS]
        ♤കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് സൊസൈറ്റി [CDS]

● അടിസ്ഥാന ലക്ഷ്യങ്ങൾ
        ♤സ്ത്രീ ശാക്തീകരണം
        ♤പ്രാദേശിക സാമ്പത്തിക വികസനം
        ♤ദാരിദ്ര്യ നിർമാർജനം

●ഭിന്നലിംഗക്കാരുടെ ആദ്യ അയൽക്കൂട്ടം : മനസ്വിനി (കോട്ടയം )

●കേരളത്തിന്റെ മാതൃകയിൽ കുടുംബശ്രീ പദ്ധതി ആരംഭിച്ച സംസ്ഥാനം : ത്രിപുര

കുടുംബശ്രീ പദ്ധതികൾ :

《》സ്പെഷ്യൽ സ്കൂൾ : ♨️ബഡ് സ്കൂൾ
《》പോഷകാഹാര പദ്ധതി : ♨️അമൃതം
《》ഖരമാലിന്യ സംസ്കരണ പദ്ധതി : ♨️തെളിമ
《》സുരക്ഷിത യാത്രയ്ക്കുള്ള ടാക്സി സർവ്വീസ് :♨️കുടുംബശ്രീ ട്രാവൽസ്
《》സ്വയം തൊഴിൽ പദ്ധതി : ♨️പശുസഖി
《》യുവജനങ്ങളെ സ്വയംതൊഴിൽ പ്രോത്സാഹിപ്പിച്ച് പുതിയ സംരഭങ്ങൾക്ക് സഹായം നൽകുന്ന പദ്ധതി :♨️യുവശ്രീ
《》അഗതികളായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി : ♨️ആശ്രയ
《》അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്ക് സഹായം നൽകായുള്ള കുടുംബശ്രീ പദ്ധതി : ♨️സ്നേഹിത
《》ചെറുകിട സംരഭങ്ങൾ ലാഭകരമാക്കുന്നതിന് കുടുംബശ്രീ ആരംഭിക്കുന്ന പദ്ധതി : ♨️ജീവനം ഉപജീവനം
《》മൊത്ത ഉത്പാദന വിതരണ ശൃoഗല ശക്തമാക്കുന്ന പദ്ധതി : ♨️സമഗ്ര
《》ഭവന നിർമാണ പദ്ധതി : ♨️ഭവനശ്രീ
《》ഒരു രൂപയ്ക്ക് ഒരു ലിറ്റർ ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതി : ♨️തീർത്ഥം

കുടുംബശ്രീയുടെ സ്വന്തം:

■വെബ് പോർട്ടൽ : ♨️ശ്രീശക്തി
■നാടകട്രൂപ്പ് : ♨️രംഗശ്രീ
■പത്രം :♨️ഫ്രെയിം ശ്രീ
■റേഡിയോ പ്രോഗ്രാം : ♨️മീന
■ഹോട്ടൽ : ♨️കഫേശ്രീ
■സഞ്ചരിക്കുന്ന റസ്റ്റോറന്റ് : ♨️ഫുഡ് ഓൺ വീൽ
<>ജൈവകൃഷിയുടെ ബ്രാൻഡ് അംബാസിഡർ : ♨️മഞ്ജുവാര്യർ

Wednesday, October 11, 2017

പൊതുവിജ്ഞാനത്തിലെ അപൂർവ്വ വസ്തുതകൾ

✔LGS Special.
പൊതുവിജ്ഞാനത്തിലെ അപൂർവ്വ വസ്തുതകൾ
━━━━━━━━━━━━━━━━━━━━━━━━━━━━
1).കേരളത്തിൽ ആദ്യമായി ടെലിവിഷൻ സംപ്രേഷണം നടത്തിയ കമ്പനി?
= കെൽട്രോൺ.(1982 Jan.)

2).അറയ്ക്കൽ രാജാക്കന്മാരെ വിദേശികൾ വിളിച്ചിരുന്ന പേര്?
= ഉൽബഹർ (സമുദ്രരാജാവ്)

3).താമരയുടെ ശരാശരി ആയുസ്സ് എത്ര?
= 2 വർഷം.

4). ഹൂണന്മാർ ഏത് രാജ്യത്തെ ജനവിഭാഗമായിരുന്നു?
= മംഗോളിയ.

5). C.ശങ്കരൻ നായർ എത്രാമത് lNC സമ്മേളനത്തിന്റെ പ്രസിഡന്റായിരുന്നു?
= 13th.

6). ഇന്ത്യയിൽ നിന്ന് ഇന്റർപോളിനെ പ്രതിനിധീകരിക്കുന്നത്?
= CBI

7). ഇന്ത്യയിലെ രാസവ്യവസായത്തിന്റെ പിതാവ്?
= പ്രഫുല്ലചന്ദ്രറായ്.

8). പ്രിന്റിങ്ങിലെ പ്രാഥമിക വർണങ്ങൾ?
= സയൻ,മഞ്ഞ,മജന്ത.

9). ആസ്ഥാനം ജില്ലാ നാമത്തിലല്ലാത്ത എത്ര ജില്ലകളുണ്ട് കേരളത്തിൽ?
= 3. (ഇടുക്കി- പൈനാവ്,എറണാകുളം- കാക്കനാട്/കൊച്ചി,വയനാട്-കൽപ്പറ്റ)

10). സംസ്ഥാന നിയമസഭയിൽ പാസാക്കുന്ന ബില്ല് നിയമമാകണമെങ്കിൽ ആര് ഒപ്പുവെക്കണം?
= ഗവർണർ.

11). കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങൾ അറിയപ്പെടുന്നത്?
= കുടിപ്പളളിക്കൂടങ്ങൾ.

12). 'റുഥേനിയ' എന്ന ലാറ്റിൻ നാമത്തിലറിയുന്ന രാജ്യം?
= റഷ്യ.

13). സ്റ്റീഫൻ ഹോക്കിങ്ങിനെ ബാധിച്ച മാരകരോഗം?
= അമിയോട്രോപ്പിക് ലാറ്ററൽ സ്ക്ളെറോസിസ്.

14).ഗോൾഫിന്റെ ജന്മനാട്?
= സ്കോട്ട്ലാൻഡ്.

15).ആദ്യത്തെ മഹാവീരചക്രം നേടിയത്?
= മേജർ സത്യപാൽ ചോപ്ര.

16).UPSC ചെയർമാനായ ആദ്യ വനിത?
= റോസ് മിലൺ ബാത്യു.

17).കാറുകളിൽ സുരക്ഷയ്ക്കായി വീർത്തുവരുന്ന എയർബാഗിൽ നിറയുന്ന വാതകം?
= നൈട്രജൻ ഗ്യാസ്.

18).തെങ്ങിന്റെ പരമാവധി ആയുസ്സ്?
= 90 വർഷം.

19)."ആധുനിക ഭാരതത്തിലെ ക്ഷേത്രങ്ങൾ" എന്ന് നെഹ്റു വിശേഷിപ്പിച്ചത്
= അണക്കെട്ടുകൾ.

20).കേരളത്തിൽ കടലിന് അഭിമുഖമായി വരുന്ന കായലുകളിൽ ഏറ്റവും വലുത്?
= ബിയ്യം കായൽ.

21). സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ഏറ്റവും വലിയ കെട്ടിടം?
= കേരളാ ഹൈക്കോടതി മന്ദിരം.

22). തിരുവിതാംകൂർ പോലീസിന്റെ പിതാവ്?
= M.ബെൻസ്ലി.

23). ഒരു മൂലകത്തിന്റെ 'ഫിംഗർപ്രിന്റ്' എന്നറിയപ്പെടുന്നത്?
= അറ്റോമിക നമ്പർ.

24).ഒന്നാം അഖിലകേരള തൊഴിലാളി സമ്മേളന വേദി?
= കോഴിക്കോട്. 1935ൽ.

25).തിരുകൊച്ചി പബ്ലിക് സർവ്വീസ് കമ്മീഷന്റെ ആദ്യ ചെയർമാൻ?
= C.കുഞ്ഞിരാമൻ.

26).കേരളത്തിലെ വള്ളംകളി സീസണ് തുടക്കമിടുന്ന മത്സരം?
= ചമ്പക്കുളം മൂലം വള്ളംകളി.

27).തിരുവിതാംകൂറിലെ ആദ്യനാണയം?
= കലിയുരായൻ പണം.

28).തിരുവിതാംകൂറിൽ അവസരസമത്വത്തിന് വേണ്ടി നടന്ന പ്രക്ഷോഭം?
= പൗരസമത്വവാദ പ്രക്ഷോഭണം, 1919.

29).ഒരു പാർലമെന്റംഗം എത്രദിവസം ഹാജരായില്ലെങ്കിൽ ആ സീറ്റ് ഒഴിവ് വന്നതായി പ്രഖ്യാപിക്കും?
= 60 ദിവസം.

30).ഇന്ത്യയുടെ രണ്ടാമത്തെ ഉപരാഷ്ട്രപതി?
= Dr.സക്കീർ ഹുസൈൻ.

31).പാർലമെന്റിൽ, സ്പീക്കറെ തിരഞ്ഞെടുക്കാനുളള സമ്മേളനത്തിന്റെ അധ്യക്ഷൻ?
= പ്രോട്ടേം സ്പീക്കർ.

32).ഇന്ത്യൻ രാഷ്ട്രപതി എത്ര തവണ വിശേഷാൽ അഭിസംബോധന നടത്തും?
= 2 തവണ.

33).ലോക്സഭ താത്കാലികമായി നിർത്തിവെക്കാനുള്ള (പ്രോറോഗ്) അധികാരം സ്പീക്കർക്കുണ്ടോ?
= ഉണ്ട്.(but, ഈ സഭ വീണ്ടും വിളിക്കുന്നത് രാഷ്ട്രപതിയാണ്).

34)."പഴയശില" എന്നർത്ഥം വരുന്ന യുഗം?
= പാലിയോലിത്തിക് യുഗം.

35).മഹാഭാരതം,രാമായണം,പുരാണങ്ങൾ എന്നിവ രചിക്കപ്പെട്ട കാലഘട്ടം?
= ഗുപ്ത കാലഘട്ടം.

36).വിക്ടോറിയ റാണിയുടെ ചരമശേഷം ഇന്ത്യയുടെ ഭരണമേറ്റെടുത്തത്?
= എഡ്വേർഡ് - 7.

37).ആദ്യത്തെ ശാന്തി സ്വരൂപ് ഭട്നഗർ പുരസ്കാര ജേതാവ്?
=K.S.കൃഷ്ണൻ.

38).വലത്ത് നിന്നും ഇടത്തോട്ട് എഴുതിയിരുന്ന പ്രാചീന ലിപി?
= ഖരോഷ്ടി.

39).ഇന്ത്യൻ സമുദ്രശാസ്ത്രത്തിന്റെ പിതാവ്?
= N.K. പണിക്കർ (നെടുമങ്ങാട്ട് കേശവ)

40).ഇന്ത്യയിൽ പുറത്തിറങ്ങിയ ആദ്യത്തെ സ്കൂട്ടർ?
= ലാംബ്രറ്റ.

41).ഇന്ത്യയിലാദ്യമായി FM റേഡിയോ സർവ്വീസ് തുടങ്ങിയതെവിടെ?
= ചെന്നൈ.

42)."എസ്പരാന്റോ"എന്ന കൃത്രിമ ഭാഷ രൂപീകരിച്ചതാര്?
= Dr. L L സാമെൻ ഹോഫ്.
എസ്പരാന്റോ =പ്രതീക്ഷയുളളവൻ.

43)."ഹെറിങ് പോണ്ട്" എന്നറിയപ്പെടുന്നത്?
= അറ്റ്ലാന്റിക് സമുദ്രം.

44).ഭൂമിയുടെ പുറംതോടിന്റെ പ്ലേറ്റുകൾ കൂടിച്ചേരുന്നിടത്തുള്ള ഭൂരൂപങ്ങൾ?
=അഗ്നിപർവ്വതം.

45).ഇന്ത്യയിലെ ആദ്യ സ്റ്റാംമ്പായ സിന്ധ് ഡാക്കിലെ ചിത്രം?
=അമ്പും,വില്ലും.

46).ലോകവിവാഹദിനം?
=ഫെബ്രുവരി 2nd ഞായർ.

47).ചന്ദനമരം എത്ര ഉയരം വരെ വളരും?
= പരമാവധി 7 മീറ്റർ വരെ.

48).സെൻ ബുദ്ധമതം രൂപം കൊണ്ടതെവിടെ?
= ചൈനയിൽ.

49)."മോഷ്ടിക്കരുത്,കള്ളംപറയരുത്,അലസരാവരുത്"ഈ ചൊല്ല് ഏത് സംസ്ക്കാരത്തിന്റെതാണ്?
= ഇൻകാ.

50).ശസ്ത്രക്രിയാ ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന പ്രകാശരശ്മി?
= അൾട്രാവയലറ്റ്.

Saturday, October 7, 2017

കേരളത്തിലെ പുതുക്കിയ RTOs

​കേരളത്തിലെ പുതുക്കിയ RTOs:-

🚖തിരുവനന്തപുരം – KL – 1

🚖കൊല്ലം – KL – 2

🚖പത്തനംതിട്ട – KL – 3

🚖അലപ്പുഴ – KL – 4

🚖കോട്ടയം – KL – 5

🚖ഇടുക്കി – KL – 6

🚖എറണാകുളം – KL – 7

🚖തൃശ്ശൂർ – KL – 8

🚖പാലക്കാട് – KL – 9

🚖മലപ്പുറം – KL – 10

🚖കോഴിക്കോട് – KL – 11

🚖വയനാട് – KL – 12

🚖കണ്ണൂർ – KL – 13

🚖കാസർകോട് – KL – 14

🚖K. S. R. T. C – KL – 15

🚖ആറ്റിങ്ങൽ  – KL – 16

🚖മൂവാറ്റുപുഴ – KL – 17

🚖വടകര – KL – 18

Sub RTOs:-

🚖പാറശ്ശാല – KL – 19

🚖നെയ്യാറ്റിൻകര – KL – 20

🚖നെടുമങ്ങാട് – KL – 21

🚖കഴക്കൂട്ടം – KL – 22

🚖കരുനാഗപ്പള്ളി – KL – 23

🚖കൊട്ടാരക്കര – KL – 24

🚖പുനലൂർ – KL – 25

🚖അടൂർ – KL – 26

🚖തിരുവല്ല – KL – 27

🚖മുല്ലപ്പള്ളി – KL – 28

🚖കായംകുളം – KL – 29

🚖ചെങ്ങന്നൂർ – KL – 30

🚖മാവേലിക്കര – KL – 31

🚖ചേർത്തല – KL – 32

🚖ചങ്ങനാശ്ശേരി – KL – 33

🚖കാഞ്ഞിരപ്പള്ളി – KL – 34

🚖പാല – KL – 35

🚖വൈക്കം – KL – 36

🚖വണ്ടിപ്പെരിയാർ – KL – 37

🚖തൊടുപുഴ – KL – 38

🚖തൃപ്പുണ്ണിത്തറ – KL – 39

🚖പെരുമ്പാവൂർ – KL – 40

🚖ആലുവ – KL – 41

🚖നോർത്ത് പറവൂർ-KL-42

🚖മട്ടാഞ്ചേരി – KL – 43

🚖കോതമംഗലം – KL – 44

🚖ഇരിങ്ങാലക്കുട – KL-45

🚖ഗുരുവായൂർ – KL – 46

🚖കൊടുങ്ങല്ലൂർ – KL – 47

🚖വടക്കാഞ്ചേരി – KL – 48

🚖അലത്തൂർ – KL – 49

🚖മണ്ണാർക്കാട് – KL – 50

🚖ഒറ്റപ്പാലം – KL – 51

🚖പട്ടാമ്പി – KL – 52

🚖പെരിന്തൽമണ്ണ – KL-53

🚖പൊന്നാനി – KL – 54

🚖തിരൂർ – KL – 55

🚖കൊയിലാണ്ടി – KL – 56

🚖കൊടുവള്ളി – KL – 57

🚖തലശ്ശേരി – KL – 58

🚖തളിപ്പറമ്പ് – KL – 59

🚖കാഞ്ഞങ്ങാട് – KL – 60

🚖കുന്നത്തൂർ – KL – 61

🚖റാന്നി – KL – 62

🚖അങ്കമാലി – KL – 63

🚖ചാലക്കുടി – KL – 64

🚖തിരൂരങ്ങാടി – KL – 65

🚖കുട്ടനാട് – KL – 66

🚖ഉഴവൂർ – KL – 67

🚖ദേവികുളം – KL – 68

🚖ഉടുമ്പൻ ചോല – KL -69

🚖ചിറ്റൂർ – KL – 70

🚖നിലമ്പൂർ – KL – 71

🚖മാനന്തവാടി – KL – 72

🚖സുൽത്താൻ ബത്തേരി – KL – 73

🚖കാട്ടാക്കട – KL – 74

🚖വർക്കല – KL – 75

🚖പരവൂർ – KL – 76

🚖പത്തനാപുരം – KL – 77

🚖കോന്നി – KL – 78

🚖പിറവം – KL – 79

🚖കൊണ്ടോട്ടി – KL – 80

🚖ഫറോക് – KL – 81

🚖ഇരിട്ടി – KL – 82

🚖പയ്യന്നൂർ – KL – 83

🚖വെള്ളരിക്കുണ്ട് – KL – 84

🚖മഞ്ചേശ്വരം – KL – 85

ഇന്ത്യയിൽ ആദ്യം കേരളം

ഇന്ത്യയിൽ ആദ്യം കേരളം

➖➖➖➖➖➖➖➖➖➖

▪കമ്മ്യൂണിസ്റ്റ്‌ പാർടി അധികാരത്തിലെത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം

▪356-ആം വകുപ്പ്‌ പ്രകാരം ഒരു മന്ത്രിസഭ പിരിച്ചു വിടപ്പെട്ട ആദ്യ സംസ്ഥാനം (1959)

▪സമ്പൂർണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനം

▪സമ്പൂർണ ആദിവാസി  സാക്ഷരത നേടിയ ആദ്യ സംസ്ഥാനം

▪സാർവത്രിക പ്രാഥമിക വിദ്യാഭ്യാസം  നേടിയ ആദ്യ സംസ്ഥാനം

▪മുഴുവൻ ഗ്രാമങ്ങളെയും റോഡ്‌ മുഖേന ബന്ധിപ്പിച്ച ആദ്യ സംസ്ഥാനം

▪മുഴുവൻ ഗ്രാമങ്ങളിലും  പോസ്റ്റ്‌ ഓഫീസ് ഉള്ള  ആദ്യ സംസ്ഥാനം

▪സമ്പൂർണ റേഷനിങ് സമ്പ്രദായം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം

▪ആദ്യ സമ്പൂർണ ബാങ്കിംഗ് സംസ്ഥാനം

▪ഇന്ത്യയിൽ ആദ്യമായി ദുരന്ത നിവാരണ അതോറിട്ടി സ്ഥാപിച്ച സംസ്ഥാനം

▪ഇന്ത്യയിൽ ആദ്യമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ കാൾ സെന്റർ സ്ഥാപിച്ച സംസ്ഥാനം

▪ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം

▪ഇന്ത്യയിൽ ആദ്യമായി സ്കൂളുകളിൽ ഡിജിറ്റൽ പാഠപുസ്തകങ്ങൾ ഏർപ്പെടുത്തിയ സംസ്ഥാനം

▪ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയ സംസ്ഥാനം

▪ഇന്ത്യയിൽ ആദ്യമായി ഡാം സുരക്ഷ അതോറിറ്റി രൂപീകരിച്ച സംസ്ഥാനം

▪ജനന, മരണ നിരക്ക് കുറവുള്ള സംസ്ഥാനം

▪ഇന്ത്യയിൽ ആദ്യമായി കാൻസർ ചികിത്സ സൗജന്യമാകുന്ന ആദ്യ സംസ്ഥാനം (സുകൃതം പദ്ധതി)

▪ഇന്ത്യയിൽ ആദ്യമായി ചലച്ചിത്ര അകാടെമി രൂപവത്കരിച്ച സംസ്ഥാനം

▪ജലനയത്തിനു രൂപം നൽകിയ സംസ്ഥാനം

▪ MBBS ബിരുദം നേടുന്നവർ നിര്ബന്ധം ആയും ഗ്രാമീണ സേവനം നേടണം എന്ന നിയമം കൊണ്ട് വന്ന സംസ്ഥാനം

Thursday, October 5, 2017

ആത്മകഥകള്‍ - രചയിതാക്കള്‍

🌹ആത്മകഥകള്‍ - രചയിതാക്കള്‍

1. ഓര്‍മ്മയുടെ തീരങ്ങളില്‍ : തകഴി ശിവശങ്കരപ്പിള്ള

2. തുടിക്കുന്ന താളുകള്‍ : ചങ്ങമ്പുഴ കൃഷ്ണപ്പിള്ള

3. ജീവിതസമരം : സി.കേശവന്‍

4. ഒളിവിലെ ഓര്‍മ്മകള്‍ : തോപ്പില്‍ ഭാസി

5. സര്‍വ്വീസ് സ്റ്റോറി : മലയാറ്റൂര്‍ രാമകൃഷ്ണന്‍

6. ജീവിതവും ഞാനും : കെ.സുരേന്ദ്രന്‍

7. അരങ്ങു കാണാത്ത നടന്‍ : തിക്കൊടിയന്‍

8. ഓര്‍മ്മയുടെ അറകള്‍ : വൈക്കം മുഹമ്മദ് ബഷീര്‍

9. കര്‍മ്മവിപാകം : വി.ടി.ഭട്ടത്തിരിപ്പാട്

10. കൊഴിഞ്ഞ ഇലകള്‍ : ജോസഫ് മുണ്ടശ്ശേരി

11. ജീവിതപ്പാത : ചെറുകാട്

12. ഞാന്‍ : എന്‍ .എന്‍ . പിള്ള

13. എതിര്‍പ്പ് : കേശവദേവ്

14. ഓര്‍മ്മയുടെ ഓളങ്ങളില്‍ : ജി.ശങ്കരക്കുറുപ്പ്

15. കഴിഞ്ഞ കാലം : കെ.പി.കേശവമേനോന്‍

16. ആത്മകഥ : ഇ.എം.എസ്, സര്‍ദാര്‍ കെ.എം.പണിക്കര്‍

17. തിരനോട്ടം : കലാമണ്ഡലം രാമന്‍ കുട്ടിനായര്‍

18. ഓര്‍മ്മയുടെ കഥ : എന്‍ .ഗോവിന്ദന്‍ കുട്ടി

19. ഒരു സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍ : ഡോ:പി.കെ.ആര്‍ .വാര്യര്‍

20. എന്റെ നാടക സ്മരണകള്‍ : പി.ജെ.ആന്റെണി

21. എന്റെ ജീവിതസ്മരണകള്‍ : മന്നത്ത് പത്മനാഭന്‍

22. എന്റെ ബാല്യകാല സ്മരണകള്‍ : സി.അച്യുതമേനോന്‍

23. എന്റെ കഥയില്ലായ്മകള്‍ : എ.പി.ഉദയഭാനു

24. എന്റെ ജീവിതകഥ : എ.കെ.ഗോപാലന്‍

25. കവിയുടെ കാല്‍പ്പാടുകള്‍ : പി.കുഞ്ഞിരാമന്‍ നായര്‍

26. ആത്മകഥയ്ക്ക് ഒരാമുഖം : ലളിതാംബിക അന്തര്‍ജ്ജനം

27. കാവ്യലോക സ്മരണകള്‍ : വൈലോപ്പിള്ളി ശ്രീധരമേനോന്‍

28. പ്രമാണം : പല്ലാവൂര്‍ അപ്പുമാരാര്‍

29. സോപാനം : ഞരളത്ത് രാമപ്പൊതുവാള്‍

30. എന്റെ കുതിപ്പും കിതപ്പും : ഫാ:വടക്കന്‍

31. ആത്മരേഖ : വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

32. അരങ്ങും അണിയറയും : കലാമണ്ഡലം കൃഷ്ണന്‍ നായര്‍

33. അനുഭവങ്ങളുടെ സംഗീതം : പവനന്‍

34. അനുഭവങ്ങള്‍ അഭിമതങ്ങള്‍ : എന്‍ .കൃഷ്ണപ്പിള്ള

35. ഉദ്യോഗപര്‍വ്വം : തോട്ടം രാജശേഖരന്‍

ആത്മകഥകള്‍ - രചയിതാക്കള്‍

🌹ആത്മകഥകള്‍ - രചയിതാക്കള്‍

1. ഓര്‍മ്മയുടെ തീരങ്ങളില്‍ : തകഴി ശിവശങ്കരപ്പിള്ള

2. തുടിക്കുന്ന താളുകള്‍ : ചങ്ങമ്പുഴ കൃഷ്ണപ്പിള്ള

3. ജീവിതസമരം : സി.കേശവന്‍

4. ഒളിവിലെ ഓര്‍മ്മകള്‍ : തോപ്പില്‍ ഭാസി

5. സര്‍വ്വീസ് സ്റ്റോറി : മലയാറ്റൂര്‍ രാമകൃഷ്ണന്‍

6. ജീവിതവും ഞാനും : കെ.സുരേന്ദ്രന്‍

7. അരങ്ങു കാണാത്ത നടന്‍ : തിക്കൊടിയന്‍

8. ഓര്‍മ്മയുടെ അറകള്‍ : വൈക്കം മുഹമ്മദ് ബഷീര്‍

9. കര്‍മ്മവിപാകം : വി.ടി.ഭട്ടത്തിരിപ്പാട്

10. കൊഴിഞ്ഞ ഇലകള്‍ : ജോസഫ് മുണ്ടശ്ശേരി

11. ജീവിതപ്പാത : ചെറുകാട്

12. ഞാന്‍ : എന്‍ .എന്‍ . പിള്ള

13. എതിര്‍പ്പ് : കേശവദേവ്

14. ഓര്‍മ്മയുടെ ഓളങ്ങളില്‍ : ജി.ശങ്കരക്കുറുപ്പ്

15. കഴിഞ്ഞ കാലം : കെ.പി.കേശവമേനോന്‍

16. ആത്മകഥ : ഇ.എം.എസ്, സര്‍ദാര്‍ കെ.എം.പണിക്കര്‍

17. തിരനോട്ടം : കലാമണ്ഡലം രാമന്‍ കുട്ടിനായര്‍

18. ഓര്‍മ്മയുടെ കഥ : എന്‍ .ഗോവിന്ദന്‍ കുട്ടി

19. ഒരു സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍ : ഡോ:പി.കെ.ആര്‍ .വാര്യര്‍

20. എന്റെ നാടക സ്മരണകള്‍ : പി.ജെ.ആന്റെണി

21. എന്റെ ജീവിതസ്മരണകള്‍ : മന്നത്ത് പത്മനാഭന്‍

22. എന്റെ ബാല്യകാല സ്മരണകള്‍ : സി.അച്യുതമേനോന്‍

23. എന്റെ കഥയില്ലായ്മകള്‍ : എ.പി.ഉദയഭാനു

24. എന്റെ ജീവിതകഥ : എ.കെ.ഗോപാലന്‍

25. കവിയുടെ കാല്‍പ്പാടുകള്‍ : പി.കുഞ്ഞിരാമന്‍ നായര്‍

26. ആത്മകഥയ്ക്ക് ഒരാമുഖം : ലളിതാംബിക അന്തര്‍ജ്ജനം

27. കാവ്യലോക സ്മരണകള്‍ : വൈലോപ്പിള്ളി ശ്രീധരമേനോന്‍

28. പ്രമാണം : പല്ലാവൂര്‍ അപ്പുമാരാര്‍

29. സോപാനം : ഞരളത്ത് രാമപ്പൊതുവാള്‍

30. എന്റെ കുതിപ്പും കിതപ്പും : ഫാ:വടക്കന്‍

31. ആത്മരേഖ : വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

32. അരങ്ങും അണിയറയും : കലാമണ്ഡലം കൃഷ്ണന്‍ നായര്‍

33. അനുഭവങ്ങളുടെ സംഗീതം : പവനന്‍

34. അനുഭവങ്ങള്‍ അഭിമതങ്ങള്‍ : എന്‍ .കൃഷ്ണപ്പിള്ള

35. ഉദ്യോഗപര്‍വ്വം : തോട്ടം രാജശേഖരന്‍

ഭൂമിയുടെ ചുറ്റളവ്

#Science_with_gokul🌍 #36 °°°°°°°°°°°°°°°°°°°°°°°°°°°° എങ്ങനെ ഇറാതോസ്തനസ് ഭൂമിയുടെ ചുറ്റളവ് കണ്ടെത്തി?